മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസറില്‍ മാസ് പരിവേഷത്തിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റഫര്‍ എന്ന പൊലീസ്…
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ടീസര്‍ 2023 ജനുവരി ഒന്നിന് റിലീസ് ചെയ്യും. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജനുവരി ഒന്നിന് വൈകിട്ട്…
മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയുടെ പൂജ നടന്നു. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ജനുവരി ആദ്യ വാരം മുതല്‍…
2023 ല്‍ ഗെയിം ത്രില്ലറിന്റെ ഭാഗമാകാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്.…
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. പുതുമുഖ സംവിധായകന്റെ ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍, ലൗ…
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.…
സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെതിരായ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ ഖേദം രേഖപ്പെടുത്തി മമ്മൂട്ടി. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകളാണ് അതെന്നും ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം…
മമ്മൂട്ടിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അതിന്റെ പേരില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുതെന്നും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ജൂഡ് സംവിധാനം ചെയ്യുന്ന 2018 എന്ന…
ഐഎഫ്എഫ്‌കെ വേദിയില്‍ നിറഞ്ഞ സദസ്സിന്റെ കൈയടി വാരിക്കൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഐഎഫ്എഫ്‌കെ വേദിയില്‍ നടന്നത്. സംവിധായകന്‍…
ഐ.എഫ്.എഫ്.കെ. വേദിയില്‍ ഇന്ന് നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യ പ്രദര്‍ശനം. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന…