Mammootty

മമ്മൂട്ടിയുടെ പുതിയ സിനിമ ആര്‍ക്കൊപ്പമെന്നോ? ജനുവരി ഒന്നിന് ജോയിന്‍ ചെയ്യും

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. പുതുമുഖ സംവിധായകന്റെ ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍, ലൗ…

3 years ago

നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ തന്നെ

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.…

3 years ago

ജൂഡ് ആന്റണിക്കെതിരായ പരാമര്‍ശം; ഖേദം രേഖപ്പെടുത്തി മമ്മൂട്ടി

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെതിരായ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ ഖേദം രേഖപ്പെടുത്തി മമ്മൂട്ടി. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകളാണ് അതെന്നും ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം…

3 years ago

ബോഡി ഷെയ്മിങ് പരാമര്‍ശവുമായി മമ്മൂട്ടി; തനിക്ക് അതൊന്നും കുഴപ്പമില്ലെന്ന് ജൂഡ് ആന്റണി

മമ്മൂട്ടിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അതിന്റെ പേരില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുതെന്നും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ജൂഡ് സംവിധാനം ചെയ്യുന്ന 2018 എന്ന…

3 years ago

വീണ്ടും വിസ്മയിപ്പിച്ച് മമ്മൂട്ടി, വഴിമാറി നടന്ന് ലിജോ; നന്‍പകല്‍ നേരത്ത് മയക്കം ഗംഭീരം (റിവ്യു)

ഐഎഫ്എഫ്‌കെ വേദിയില്‍ നിറഞ്ഞ സദസ്സിന്റെ കൈയടി വാരിക്കൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഐഎഫ്എഫ്‌കെ വേദിയില്‍ നടന്നത്. സംവിധായകന്‍…

3 years ago

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ടിക്കറ്റിനായി ഐ.എഫ്.എഫ്.കെ. വേദിയില്‍ വന്‍ തിരക്ക്; ആദ്യ പ്രദര്‍ശനം ഇന്ന്

ഐ.എഫ്.എഫ്.കെ. വേദിയില്‍ ഇന്ന് നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യ പ്രദര്‍ശനം. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന…

3 years ago

മമ്മൂട്ടിയുടെ സമ്മാനം കണ്ട് അന്തംവിട്ട് ആസിഫ് അലി; വീഡിയോ കാണാം

റോഷാക്കിന്റെ വിജയാഘോഷവേളയില്‍ ആസിഫ് അലിക്ക് സമ്മാനം നല്‍കി മെഗാസ്റ്റാര്‍ മമ്മൂട്ടി. ലക്ഷങ്ങള്‍ വിലയുള്ള റോളക്‌സ് വാച്ചാണ് മമ്മൂട്ടി ആസിഫിന് സമ്മാനിച്ചത്. ദുല്‍ഖര്‍ സല്‍മാനും വേദിയിലുണ്ടായിരുന്നു. മമ്മൂട്ടിയുടെ സ്‌നേഹ…

3 years ago

റോഷാക്കിന്റെ വിജയാഘോഷത്തിനു കുടുംബസമേതം എത്തി മമ്മൂട്ടി; വീഡിയോ വൈറല്‍

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. വേറിട്ട ഒരു റിവഞ്ച് ത്രില്ലറായ റോഷാക്കിന് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റോഷാക്കിന്‍രെ വിജയാഘോഷ…

3 years ago

മമ്മൂട്ടി നേരിട്ടു വിളിച്ചിരുന്നെങ്കില്‍ ആ കഥാപാത്രം ചെയ്യാന്‍ സുരേഷ് ഗോപി തയ്യാറായേനെ ! പഴശ്ശിരാജയുടെ നഷ്ടം

സുരേഷ് ഗോപി തന്റെ കരിയറില്‍ വേണ്ടന്നുവച്ച കഥാപാത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഴശിരാജയിലെ എടച്ചേന കുങ്കന്‍ എന്ന ശക്തമായ വേഷം. മമ്മൂട്ടിയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് അന്ന് സുരേഷ് ഗോപി…

3 years ago

മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സിനെ പേടിച്ച് ഹരികൃഷ്ണന്‍സിന് രണ്ട് ക്ലൈമാക്‌സ് ഉണ്ടാക്കിയ ഫാസില്‍; അന്ന് സംഭവിച്ചത്

മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച സിനിമയാണ് ഹരികൃഷ്ണന്‍സ്. അക്കാലത്തെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായി എത്തിയത്. മലയാളത്തിലെ സൂപ്പര്‍താരങ്ങളെ കുറിച്ച് അടിമുടി അറിയുന്ന ഫാസിലാണ് ഹരികൃഷ്ണന്‍സ്…

3 years ago