All posts tagged "latest cinema news"
-
latest news
റൂമെടുക്കാന്‍ പണമില്ലാതെ പൊള്ളാച്ചി കാള ചന്തയില്‍ ചാക്ക് വിരിച്ചു കിടന്ന ജോജുവിനെ ഇപ്പോഴും ഓര്‍ക്കുന്നു: ലാല്‍ ജോസ്
March 4, 2023മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ ്ജോജു. സഹനടനായാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ മലയാള സിനിമയില്‍ നല്ലൊരു ്സ്ഥാനം അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു....
-
latest news
വിവാഹം കഴിക്കുമ്പോള്‍ പുരുഷന്മാര്ക്കും ബുദ്ധിമുട്ടുണ്ടാകും: നവ്യ നായര്‍
March 4, 2023മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു...
-
latest news
നടി വനിതാ വിജയകുമാര്‍ വിവാഹിതയായി? റിപ്പോര്‍ട്ട്
March 4, 2023വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും...
-
Gossips
ഷാരൂഖ് ഖാന്റെ അനിയനായി അഭിനയിക്കാന്‍ അല്ലു അര്ജുന് ഇല്ല ! ജവാനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്
March 4, 2023ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന് ചിത്രമാണ് ജവാന്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്ജുന്...
-
Gossips
പടം കാണാന്‍ ആളില്ല; പുഴ മുതല്‍ പുഴ വരെ തിയറ്ററുകളില്‍ നിന്ന് നീക്കും !
March 4, 2023തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ് രാമസിംഹന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന പുതിയ ചിത്രം. മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച 84 സ്ക്രീനുകളിലാണ്...
-
latest news
ബോള്‍ഡ് ലുക്കില്‍ സംയുക്ത
March 4, 2023പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സംയുക്ത. ചുരിദാറില്‍ ബോള്‍ഡ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ഔട്ട്ഫിറ്റാണ് താരം...
-
latest news
കിടിലന്‍ ചിത്രം പങ്കുവെച്ച് ഷിനു ശ്യാമളന്
March 4, 2023പുതിയ ചിത്രം പങ്കുവെച്ച് മോഡല്‍ ഷിനു ശ്യാമളന്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഷിനു ചിത്രം പങ്കുവെച്ചിരിക്കുന്നത്....
-
Gossips
ബറോസ് ഓണത്തിനു തിയറ്ററുകളിലെത്തിയേക്കും
March 4, 2023മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഈ വര്‍ഷം ഓണത്തിനു തിയറ്ററുകളിലെത്തിയേക്കുമെന്ന് സൂചന. ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമനാണ് റിലീസിനെ കുറിച്ചുള്ള...
-
latest news
സാരിയില്‍ അടിപൊളിയായി കീര്‍ത്തി
March 4, 2023ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്. മിറര്‍ വര്‍ക്കുള്ള സാരിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക്...
-
latest news
ഹോട്ട് ലുക്കുമായി എസ്തര്
March 4, 2023ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര് അനില്‍. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്....

