ബോക്സ്ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്‍. ഈ വര്‍ഷത്തെ മികച്ച തിയറ്റര്‍ വിജയമാകാനുള്ള പോക്കിലാണ് ചിത്രം. ആദ്യ ദിവസങ്ങളില്‍ ചിത്രത്തിനു സമ്മിശ്രപ്രതികരണങ്ങള്‍…
ബോളിവുഡിൽ ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാൻ സാധിച്ച താരമാണ് അനന്യ പാണ്ഡെ. പിതാവിന്റെ വഴിയെ തന്നെ അഭിനയ ലോകത്തേക്ക് എത്തിയ അനന്യ എന്നാൽ സ്വന്തം…
തെന്നിന്ത്യൻ താരസുന്ദരിമാരിൽ ഒരാളാണ് ഹൻസിക മോട്ട്വാനി. തമിഴ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ പ്രേമികൾക്ക് സുപരിചിതയായ താരം തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ നിരവധി ചെയ്തിട്ടുണ്ട്. സിനിമ പോലെ തന്നെ…
ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി മനസിൽ സ്ഥാനമുറപ്പിച്ച താരമാണ് ഐശ്വര്യ മേനോൻ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. View…
വിക്രം എന്ന സൂപ്പർ ഹിറ്റ് കമൽ ഹസൻ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ശിവാനി എന്ന അഭിനേത്രി. കലക്കൻ ഫൊട്ടോഷൂട്ടിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. View this…
മലയാളത്തിൽ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകൻ…
പച്ച നിറത്തിലുള്ള ഗ്ലാമറസ് വസ്ത്രത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ ഹോട്ടാണ് താരം. View this post…
ആരാധകര്‍ക്കായി സാരിയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…
ആരാധകര്‍ക്കായി ബിക്കിനിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് വൈറല്‍ താരം അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അഞ്ജന. View this post on Instagram…