latest cinema news

പ്രസവ ശേഷം തടി കുറച്ചതിനെ കുറിച്ച് മനസ് തുറന്ന് കാജല്‍ അഗര്‍വാള്‍

പ്രസവ ശേഷമുള്ള കാജല്‍ അഗര്‍വാളിന്റെ മാറ്റം ആരാധകരെ സംബന്ധിത്ത് വലിയ അമ്പരപ്പായിരുന്നു. ഒരു സര്‍ജറിയും ചെയ്യാതെയാണ് കാജല്‍ തന്റെ പഴയ ശരീര സൗന്ദര്യത്തിലേക്ക് തിരിച്ചെത്തിയത്. കൃത്യമായ ലക്ഷ്യവും…

4 months ago

വ്യാജ ബിക്കിനി ചിത്രം പ്രചരിപ്പിച്ചു; പരാതി നല്‍കി നടി രുക്മിണി വസന്ത്

കാന്താര സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ നടിയാണ് രുക്മിണി. താരത്തിന്റേതെന്ന രീതിയില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ബിക്കിനി ചിത്രങ്ങല്‍ പ്രചരിച്ചിരുന്നു. ആ ചിത്രങ്ങള്‍ വ്യാജമാണെന്നും…

4 months ago

അമ്മയുടെ ഓഫീസ് ഒരു അധോലോക പ്രസ്ഥാനം പോലെ

കൊച്ചി: 'അമ്മ'യുടെ ഓഫീസിനെ ഒരു അധോലോക പ്രസ്ഥാനം പോലെ ആക്കിയിരിക്കുകയാണ് സെക്രട്ടറി കുക്കു പരമേശ്വരനും പരിവാരങ്ങളുമെന്ന് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ. ഇതിന്റെയെല്ലാം പിന്നില്‍ നീന…

4 months ago

പൈസ നല്‍കാതെ മുങ്ങി; ജീവിതത്തിലുണ്ടായ പ്രതിസന്ധിയെക്കുറിച്ച് അഭിരാമി

ഗായിക എന്നതിലുപരി ഒരു സംരംഭക കൂടിയാണ് അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഭിരാമി കഴിഞ്ഞ കുറച്ചു മാസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും…

4 months ago

മൂന്നാം നിലയില്‍ നിന്ന് പൂളിലേക്ക് ചാടിയാല്‍ ഒരാളുടെ തലമണ്ട പൊട്ടി പോകില്ലേ; ചോദ്യവുമായി ഷൈന്‍

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് ഡാന്‍സാഫ് സംഘമെത്തിയതിന് പിന്നാലെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലെ സ്വിമ്മിങ് പൂളിലേക്ക് ഷൈന്‍ ടോം ചാക്കോ ചാടി ഓടി രക്ഷപ്പെട്ടു…

4 months ago

അന്‍സിബയുടേത് വ്യക്തിപരമായ പ്രശ്‌നം; ശ്വേത മേനോന്‍

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ അന്‍സിബ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്‍. അമ്മയുടെ ഐ ക്യാംപ് നടക്കുന്ന ദിവസം തന്നെ അന്‍സിബ…

4 months ago

അമ്മയില്‍ പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല’

കൊച്ചി: താരസംഘടനയായ അമ്മയില്‍ ?ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് നടി അന്‍സിബ ഹസന്‍. അമ്മയില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ലാത്തതു കൊണ്ടാണ് താന്‍ മുന്‍പ് പരാതി അറിയിക്കാതിരുന്നതെന്നും അന്‍സിബ പറഞ്ഞു.…

4 months ago

പിരിഞ്ഞ് കഴിഞ്ഞപ്പോള്‍ മിസ് ചെയ്യുന്നതായി തോന്നി; ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍

ലിസിയുമായി വീണ്ടും ഒന്നിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ പ്രിയ?ദര്‍ശന്‍. തങ്ങള്‍ പിരിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പരസ്പരം മിസ് ചെയ്യുന്നതായി തോന്നിയെന്നും അതുകൊണ്ടാണ് വീണ്ടും ഒന്നിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു.…

4 months ago

ഞാന്‍ ഒരു ഫൈറ്റര്‍, സമയമാകുമ്പോള്‍ മനസിലാകും; രേണു സുധി

സോഷ്യല്‍മീഡിയയില്‍ എപ്പോഴും ആക്ടീവായി നില്‍ക്കുന്ന ബി?ഗ് ബോസ് താരവും ഇന്‍ഫ്‌ലൂവന്‍സറുമാണ് രേണു സുധി. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ രേണു സുധിയെപ്പോലെ ഇത്രത്തോളം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുള്ള മറ്റൊരു സെലിബ്രിറ്റിയുമില്ല.…

4 months ago

ബിഗ്‌ബോസില്‍ പോകുമോ? അമ്പിളി ദേവി പറയുന്നു

സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അമ്പിളി ദേവി. ഇപ്പോള്‍ നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലുമാണ് താരത്തെ പ്രധാനമായും കാണാറുള്ളത്. അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്നങ്ങളും ഇടയ്ക്ക്…

4 months ago