latest cinema news

വീണയും ബക്കറ്റ് സ്റ്റാര്‍ ട്രോളും; ജിത്തു ജോസഫ് പറയുന്നു

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. 2013 ല്‍ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ…

4 months ago

ഒട്ടും ഇഷ്ടമല്ലാതെയാണ് ആ കഥാപാത്രം ചെയ്തത്

സാന്ത്വനത്തിലെ ജയന്തിയല്ലേ എന്ന് ചോദിച്ചാണ് ആളുകള്‍ ഇപ്പോഴും തന്നോട് സംസാരിക്കാറുള്ളതെന്ന് അപ്സര രത്നാകരന്‍ പറയുന്നു. ബിഗ് ബോസില്‍ പങ്കെടുത്താല്‍ അതാണ് പലരും പറയാറുള്ളത്. എന്നാല്‍ എന്റെ കാര്യത്തില്‍…

4 months ago

കൂടെ നിന്നയാള്‍ പണി തന്നു; തുറന്ന് പറഞ്ഞ് ഹന്ന

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ഹന്ന റെജി കോശി. മോഡലിംഗിലൂടെയായിരുന്നു അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. കുടുംബത്തിലുള്ളവര്‍ക്ക് അത്ര താല്‍പര്യമില്ലായിരുന്നു ഈ മേഖലയിലേക്കുള്ള വരവില്‍. മകളുടെ ഇഷ്ടം…

4 months ago

ആരൊക്കെ കൂടെ നില്‍ക്കുമെന്ന കാര്യം ഇപ്പോഴാണ് മനസിലായത്

തനിക്ക് സ്തനാര്‍ബുദം ബാധിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളോട് സോഷ്യല്‍ മീഡിയ താരം രേണു സുധി അടുത്തിടെ പ്രതികരിച്ച് രം?ഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ് 2 കാന്‍സര്‍ ആണ്, ബ്രെസ്റ്റ്…

4 months ago

മൂന്നാം വിവാഹത്തിനൊരുങ്ങി നടന്‍ ആമിര്‍ ഖാന്‍

മൂന്നാം വിവാഹത്തിനൊരുങ്ങി നടന്‍ ആമിര്‍ ഖാന്‍. കാമുകി ഗൗരി സ്പ്രാത്തിനെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങുകയാണ് താരമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ജൂലൈ അഞ്ചിന് ആമിറിന്റെ വീട്ടില്‍ വച്ചായിരിക്കും…

4 months ago

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതി

കൊച്ചി: 'അമ്മ'യില്‍ നടന്‍ ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ പാനല്‍ രൂപീകരിക്കാന്‍ തീരുമാനം. ആരാണ്, എന്താണ് എന്നുള്ള കാര്യം അവരെ ഇമെയിലിലൂടെ അറിയിക്കുമെന്നും…

4 months ago

ബോഡിങില്‍ കൊണ്ട് നിര്‍ത്തൂവെന്ന് കിച്ചുവിന്റെ കാര്യത്തില്‍ ഞാന്‍ സുധി ചേട്ടനോട് പറഞ്ഞില്ലല്ലോ

കൊല്ലം സുധിയുടെ മൂത്ത മകന്‍ കിച്ചുവുമായി അകന്നതിനെ കുറിച്ച് മനസ് തുറന്ന് രേണു. പതിനൊന്ന് വയസില്‍ കിട്ടിയതാണ് കിച്ചുവിനെ എന്നും അന്ന് തൊട്ട് പതിനെട്ട് വയസ് വരെ…

4 months ago

പുനര്‍ജന്മത്തില്‍ ഞാന്‍ വിശ്വസിക്കുന്നു

മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ തുറന്നുപറയാറുള്ള വ്യക്തിയാണ് നടി ലെന. പലപ്പോഴും ലെനയുടെ ഇത്തരം തുറന്നുപറച്ചിലുകള്‍ ട്രോളുകള്‍ക്കും കാരണമായിട്ടുണ്ട്. പുനര്‍ജന്മത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ലെന പറഞ്ഞ കാര്യങ്ങളാണിപ്പോള്‍…

4 months ago

പൊലീസായി പാര്‍വതി തിരുവോത്ത്

പാര്‍വതി തിരുവോത്ത് പൊലീസ് ഉദ്യോ?ഗസ്ഥയായി എത്തുന്ന ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ പാക്ക്അപ്പായി. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് ആണ് ചിത്രം സംവിധാനം…

4 months ago

വിജയിയുടെ ഭാര്യ സംഗീത ബിജെപിയില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് സി വിജയ്ക്ക് പുതിയ വെല്ലുവിളിയുയര്‍ത്തി ഭാര്യ സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തമിഴ് രാഷ്ട്രീയത്തില്‍ ഏവരെയും ഞെട്ടിച്ച പ്രകടനം കാഴ്ചവച്ച…

4 months ago