നിറവയറില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍യ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A…
സിമ്പിള്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…
അതിഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിനിമിയിലെന്നതുപോലെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.…
ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഇഷ ഗുപ്ത. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ താരങ്ങളിലൊരാളാണ് ഇഷ…
സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി അന്ന ബെന്‍. അമ്മയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് സാരിക്കൊപ്പം താരം ധരിച്ചിരിക്കുന്നത്. ' ഇത് ഒരുപാട് ഇഷ്ടപ്പെട്ടത്…അമ്മയുടെ…
കറുപ്പില്‍ സുന്ദരിയായി നടി അനശ്വര രാജന്‍. തന്റെ പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. സിംപിള്‍ ഔട്ട്ഫിറ്റില്‍ വളരെ സുന്ദരിയായാണ്…
സംഗീത സംവിധായകന്‍ ഗോപി സുന്ദറിനോടുള്ള അസഹിഷ്ണുത അവസാനിപ്പിക്കാതെ സദാചാരവാദികള്‍. പെണ്‍ സുഹൃത്തിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെ വളരെ മോശമായാണ് പലരും പ്രതികരിച്ചിരിക്കുന്നത്. പെരുമാനി എന്ന…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും, മൈത്രേയ മൈത്രേയന്‍െയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. 2009ല്‍ പുറത്തിറങ്ങിയ…