സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2015 ല്‍ റിലീസ് ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ്…
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 14 നു ആയിരിക്കും റിലീസ്. ടര്‍ബോയ്ക്കു…
ആദ്യദിനം മികച്ച കളക്ഷന്‍ സ്വന്തമാക്കി അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ല. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആദ്യദിനം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് മാത്രം 3.25 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.…
പല സിനിമകള്‍ക്കും തനിക്ക് കൃത്യമായ പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് നടി മിയ. സിനിമയില്‍ അഭിനയിച്ചിട്ട് ഒട്ടും പ്രതിഫലം ലഭിക്കാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് മാത്രം…
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി അനാര്‍ക്കലി മരിക്കാറിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍. ജിം ട്രെയിനര്‍ക്കൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്ന അനാര്‍ക്കലിയെ ചിത്രങ്ങളില്‍ കാണാം. View this post on…
കരിയറില്‍ താന്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളെ കുറിച്ച് കുറ്റബോധം തോന്നിയിട്ടുണ്ടെന്ന് നടി ഐശ്വര്യ ഭാസ്‌കര്‍. ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്‌ക്കേണ്ടി…
മലയാള സിനിമാ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എംപുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ അവസാന ഘട്ട ജോലികള്‍ നടന്നുവരികയാണ്. അടുത്ത വര്‍ഷമാണ്…
സിനിമയില്‍ നിന്ന് ഇടവേളയെടുത്തത് മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്ന് നടി ജ്യോതിര്‍മയി. ഇടവേള സംഭവിച്ചു പോയതാണ്. മാത്രമല്ല ഇതിനിടയില്‍ തന്നെ അതിശയിപ്പിക്കുന്ന തിരക്കഥകളൊന്നും അധികം വന്നിട്ടില്ലെന്നും അങ്ങനെയൊന്ന് ആയതുകൊണ്ടാണ് ബോഗയ്ന്‍വില്ല…
മമ്മൂട്ടിയെ നായകനാക്കി ബിഗ് ബിയുടെ രണ്ടാം ഭാഗം ഒരുക്കുമെന്ന് അമല്‍ നീരദ് പ്രഖ്യാപിച്ചതു മുതല്‍ ആരാധകരെല്ലാം വലിയ കാത്തിരിപ്പിലായിരുന്നു. കോവിഡ് കാരണം ആ പ്രൊജക്ടിനു കാലതാമസം സംഭവിച്ചു.…
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയതായി സൂചന. മറ്റു പ്രൊജക്ടുകളുടെ തിരക്ക് കാരണമാണ് മഹേഷ് നാരായണന്‍…