latest cinema news

ദിലീപിന് കുരുക്ക് മുറുകുന്നു ! നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന്…

4 years ago

മലയാള സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നവ്യ നായര്‍

മലയാള സിനിമയില്‍ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് നടി നവ്യ നായര്‍. തനിക്ക് നേരെ അത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായി പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും നവ്യ പറഞ്ഞു.…

4 years ago

വമ്പന്‍ പ്രഖ്യാപനവുമായി ദുല്‍ഖര്‍ സല്‍മാന്‍

സോഷ്യല്‍ മീഡിയയിലൂടെ വമ്പന്‍ പ്രഖ്യാപനവുമായി ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ആദ്യ വെബ് സീരീസ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'നെ കുറിച്ചുള്ള അപ്‌ഡേറ്റാണ് സൂപ്പര്‍താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.…

4 years ago

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസാണ് വധു. കൊച്ചിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍.…

4 years ago

ദിലീപ് പ്രതിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി; നവ്യ നായര്‍ പറയുന്നു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്ന് നവ്യ നായര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ. ' ദിലീപാണ് പ്രതിയെന്ന്…

4 years ago

ഫോണ്‍ വിളിക്കുമ്പോള്‍ അതും ഇതും പറഞ്ഞ് ജയറാം ഒഴിഞ്ഞുമാറും, പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കി; പിണക്കത്തെ കുറിച്ച് രാജസേനന്‍

നടന്‍ ജയറാമുമായുള്ള സൗഹൃദബന്ധം തകര്‍ന്നതിനെ കുറിച്ച് സംവിധായകന്‍ രാജസേനന്‍. 16 സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടും ഇപ്പോള്‍ ഫോണില്‍ പോലും ജയറാം താനുമായി സംസാരിക്കാറില്ലെന്ന് രാജസേനന്‍ പറഞ്ഞു.…

4 years ago

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദിലീപിന്റെ മുന്‍ നായികയിലേക്ക് !

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ദിലീപിന്റെ മുന്‍ നായികയിലേക്ക്. ദിലീപിന്റെ അടുത്ത സുഹൃത്തായ സിനിമാ നടിയെ ഉടനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം കേസില്‍ സീരിയല്‍ താരമായ…

4 years ago

ബ്ലൗസില്ലാതെ ചേലയുടുത്ത് അഭിനയിക്കാന്‍ മടി; ഒടുവില്‍ മമ്മൂട്ടി ചിത്രത്തിലെ ശോഭനയുടെ കോസ്റ്റിയൂം മാറ്റി

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ശോഭന. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാന്‍ ശോഭനയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ശോഭനയുടെ സിനിമ…

4 years ago

ദുല്‍ഖറിനെ വാപ്പച്ചി വെട്ടിച്ചു; ഭീഷ്മ പര്‍വ്വത്തിന് പുതിയ റെക്കോര്‍ഡ്, ഇനി മുന്നിലുള്ളത് മോഹന്‍ലാല്‍

വേള്‍ഡ് വൈഡ് കളക്ഷനില്‍ ഭീഷ്മ പര്‍വ്വത്തിനു പുത്തന്‍ നേട്ടം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഗോള കളക്ഷന്‍ നേടുന്ന മൂന്നാമത്തെ സിനിമയായി ഭീഷ്മ പര്‍വ്വം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം…

4 years ago

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടി ശോഭനയുടെ പ്രായം അറിയുമോ?

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് താരം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. ശോഭനയുടെ ജന്മദിനമാണ്…

4 years ago