Categories: Gossips

നാഗചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട് !

തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ ഈയിടെ ഒരു ആഡംബര വീട് സ്വന്തമാക്കിയിരുന്നു. അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രം കുറുപ്പില്‍ ദുല്‍ഖര്‍ സല്‍മാന്റേയും മൂത്തോനില്‍ നിവിന്‍ പോളിയുടേയും നായികയായി അഭിനയിച്ച താരമാണ് ശോഭിത. മേജറാണ് ശോഭിതയുടെ ഏറ്റവും പുതിയ റിലീസ്.

Shobitha and Dulquer (Kurup)

നാഗചൈതന്യയുടെ മുന്‍ഭാര്യ നടി സാമന്തയായിരുന്നു. 2017 ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago