latest cinema news

ഞാന്‍ സ്വപ്‌നം കണ്ട് എഴുന്നേറ്റു, അത് കഴിഞ്ഞ് ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ അങ്കിള്‍ മരിച്ച വാര്‍ത്തയാണ് കേട്ടത്; അന്നത്തെ സംഭവത്തെ കുറിച്ച് മീര ജാസ്മിന്‍

മലയാള സിനിമയ്ക്ക് തീരാനഷ്ടമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്റെ വിടവാങ്ങല്‍. മലയാളികളോട് ചേര്‍ന്നുനില്‍ക്കുന്ന മികച്ച കഥാപാത്രങ്ങളാണ് ഓരോ സിനിമയിലും ഒടുവില്‍ പകര്‍ന്നാടിയത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മരിച്ച ദിവസം തനിക്കുണ്ടായ ഒരു…

4 years ago

മനോജ് കെ.ജയനുമായുള്ള വിവാഹത്തിനു ശേഷമുള്ള ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഉര്‍വശി

മലയാളത്തില്‍ വളരെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മികച്ച നായകനടിയായി അറിയപ്പെട്ടിരുന്ന താരമാണ് ഉര്‍വശി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തും ഉര്‍വശി വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. നടന്‍ മനോജ് കെ.ജയനായിരുന്നു ഉര്‍വശിയുടെ…

4 years ago

ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ഹണി റോസ് പേര് മാറ്റി; കുറച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ പേരിലേക്ക് !

ഹണി റോസിന്റെ കരിയറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. വി.കെ.പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. അനൂപ് മേനോന്‍, ജയസൂര്യ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍…

4 years ago

ഇത് വിന്റേജ് ജയറാം, സുന്ദരിയായി മീര ജാസ്മിനും; സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ടീസര്‍ കാണാം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകള്‍' എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'മകള്‍'. മീര ജാസ്മിന്റെ…

4 years ago

മമ്മൂട്ടിയുടെ അസാധ്യ മെയ് വഴക്കം കണ്ട് കയ്യടിച്ച് അമല്‍ നീരദ്; ഭീഷ്മ പര്‍വ്വം മേക്കിങ് വീഡിയോ കാണാം

71-ാം വയസ്സിലും മലയാളികളെ ഞെട്ടിച്ച് മമ്മൂട്ടി. സൂപ്പര്‍ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വത്തിലെ സംഘട്ടനരംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഈ വീഡിയോയിലാണ് അസാധ്യ മെയ് വഴക്കത്തോടെ യുവാക്കളെ പോലും…

4 years ago

ഹോട്ട് വേഷത്തില്‍ അറബിക് കുത്തിന് കിടിലം സ്റ്റെപ്പുകളുമായി ഇനിയ; വീഡിയോ കാണാം

സോഷ്യല്‍ മീഡിയയെ ഇളക്കിമറിക്കുന്ന 'അറബിക് കുത്ത്' പാട്ടിന് ചുവടുവെച്ച് ഗ്ലാമറസ് താരം ഇനിയ. ഹോട്ട് വേഷത്തില്‍ കിടിലന്‍ സ്റ്റെപ്പുകളുമായാണ് ഇനിയ എത്തുന്നത്. സൂപ്പര്‍താരം വിജയ് നായകനായി അഭിനയിക്കുന്ന…

4 years ago

സീമ തനിക്ക് ഡ്രിങ്ക്‌സ് ഒഴിച്ചുതന്ന അനുഭവം തുറന്നുപറഞ്ഞ് വേണു നാഗവള്ളി

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് വേണു നാഗവള്ളി. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുമായെല്ലാം വേണുവിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഒരിക്കല്‍ നടി സീമ തനിക്ക് മദ്യം…

4 years ago

മമ്മൂട്ടിയുടെ ‘പുഴു’ സോണി ലിവിന് വിറ്റത് കോടികള്‍ക്ക് ! കണക്ക് പുറത്ത്

മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആകുവാന്‍ ഒരുങ്ങുകയാണ് 'പുഴു'. നവാഗതയായ രത്തീന സംവിധാനം ചെയ്ത ചിത്രമാണ് 'പുഴു'. ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമായ സോണി ലിവില്‍ റിലീസ് ചെയ്യുമെന്ന്…

4 years ago

‘രണ്ട് വൃക്കകളും തകരാറില്‍ ഒപ്പം ലിവര്‍ സിറോസിസും’; നടി അംബിക റാവുവിന്റെ ജീവിതം ദുരിതത്തില്‍, ചികിത്സയ്ക്ക് പണമില്ല !

ക്യാരക്ടര്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അംബികാ റാവു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ബേബി മോളുടെ അമ്മ വേഷം അവതരിപ്പിച്ചിരിക്കുന്നത് അംബികയാണ്. തൃശൂര്‍…

4 years ago

മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ബോക്‌സ്ഓഫീസില്‍ അത്ര വലിയ ഹിറ്റല്ല ! രഞ്ജിത്തിന്റെ വാക്കുകള്‍ കേള്‍ക്കാം

മമ്മൂട്ടിയുടെ അഭിനയ കരിയറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ടെലിവിഷനില്‍ ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. തൃശൂര്‍ക്കാരന്‍ ചിറമ്മേല്‍…

4 years ago