ആരാധകരെ ആവേശത്തിലാക്കി ബ്രോ ഡാഡി സിനിമയുടെ ആദ്യ വീഡിയോ സോങ്. പറയാതെ വന്നെന്‍ ജീവനില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും…
രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് നന്ദനം. സിനിമ തിയറ്ററുകളില്‍ മികച്ച വിജയം നേടി. പൃഥ്വിരാജും നവ്യ നായരും അഭിനയലോകത്ത് ശ്രദ്ധിക്കപ്പെടുന്നതും നന്ദനത്തിലൂടെയാണ്. 2002 ലാണ്…
മലയാള സിനിമാ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിചേര്‍ത്ത സിനിമയാണ് 'ട്വന്റി 20'. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്ന സൂപ്പര്‍ഹിറ്റ്…
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ 'വിഐപി'യെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജം. ഈ വിഐപിയുടെ കൈയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. നടിയെ ആക്രമിച്ച…
സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. മുന്‍പ് ഇറങ്ങിയ നാല് ഭാഗങ്ങളും പോലെ പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥയായിരിക്കും…
ഏറെ വിവാദങ്ങള്‍ക്ക് കാരണമായ സിനിമയാണ് മമ്മൂട്ടിയുടെ കസബ. നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം സ്ത്രീവിരുദ്ധതയുടെ പേരിലാണ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടത്. കസബയ്‌ക്കെതിരെ നടി പാര്‍വതി…
മല്ലുസിംഗ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വനിത ആരാധകര്‍ ഉള്ള നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി…
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ജോയ് മാത്യു. ദിലീപ് കുറ്റാരോപിതന്‍ ആണെന്ന് അറിഞ്ഞത് മുതല്‍ താന്‍ അയാളുമായി സഹകരിച്ചിട്ടില്ലെന്ന് ജോയ്…
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. 'എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം' എന്ന പ്രസ്താവനയോടു…
മലയാള സിനിമയില്‍ അതിവേഗം പ്രതിഫലം ഉയരുന്ന താരമായി ദുല്‍ഖര്‍ സല്‍മാന്‍. 'കുറുപ്പ്' കേരളത്തിനു പുറത്തും മികച്ച കളക്ഷന്‍ നേടിയതിനു പിന്നാലെയാണ് ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്നത്. വാപ്പച്ചിയും മലയാളത്തിന്റെ…