തനിക്കെതിരായ പീഡനക്കേസിനെ കുറിച്ച് വൈകാരിക പ്രതികരണവുമായി പ്രശസ്ത യൂട്യൂബ് വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍. തനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണെന്നും കോടതി മുഖേന എല്ലാവരും സത്യം അറിയുമെന്നും…
എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറിന്റെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആഗോള തലത്തില്‍ 257.15 കോടിയാണ് ആദ്യദിനം ആര്‍.ആര്‍.ആര്‍. കളക്ട് ചെയ്തത്. റിലീസിങ് ഡേ…
മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരായ ട്രോളുകളോട് പ്രതികരിച്ച് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ആറാട്ട് ഒരു പാവം സിനിമയാണെന്നും അധികം വിശകലനം ചെയ്യുന്നത് എന്തിനാണെന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട്…
മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ ആണ് മീരയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ്…
28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രത്തിലെ നായികയാണ് ഇത്. ഒറ്റനോട്ടത്തില്‍ ആളെ മനസ്സിലായോ? ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഗാന്ധര്‍വ്വം എന്ന…
മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ-5 ദ ബ്രെയ്ന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ അഞ്ചാം ഭാഗവും ഒരുക്കുന്നത്. സിബിഐ-5 ന്റെ കഥയെ കുറിച്ച്…
1997 മാര്‍ച്ച് 26 നാണ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് റിലീസ് ചെയ്തത്. ആ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ഇപ്പോള്‍ 25 വയസ് തികഞ്ഞിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ എന്ന…
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തില്‍ പീറ്റര്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നടന്‍ ഷൈന്‍ ടോം ചോക്കോ അവതരിപ്പിച്ചത്. ഏറെ പ്രശംസിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഷൈനിന്റേത്. രതിപുഷ്പം എന്ന…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്. താരത്തിന്റെ പുതിയ ഫ്‌ളാറ്റിന്റെ വാടക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ഭര്‍ത്താവ് ശ്രീറാം നെനെയ്‌ക്കൊപ്പമാണ് മാധുരി ആഡംബര…
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ റിലീസ് ചെയ്ത ചിത്രമാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍,…