ഫോറന്‍സിക് എന്ന ചിത്രത്തിലെ ഇരട്ട വേഷം കൊണ്ട് എറെ ശ്രദ്ധ നേടിയ താരമാണ് തമന്ന പ്രമോദ്. ഓണത്തിന്റെ തമന്നയുടെ ഫോട്ടോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരം തന്നെയാണ് ഇതിന്റെ…
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി ആരാധകര്‍. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ എറണാകുളത്തെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ തടിച്ചുകൂടി. ബലൂണുകളുമായാണ് പല ആരാധകരും എത്തിയത്. മമ്മൂട്ടിയുടെ…
ഒരുപിടി നല്ല വേഷങ്ങള്‍ക്കൊണ്ട് വളരെപ്പെട്ടെന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് നിമിഷ സജയന്‍. അഭിനയം കൊണ്ട് മാത്രമല്ല പല്ലപ്പോഴും ബോള്‍ഡായുള്ള താരത്തിന്റെ നിലപാടുകളും ഏവരും ഇഷ്ടപ്പെടുന്നതാണ്.…
Happy Birthday Mammootty: മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 71-ാം പിറന്നാള്‍. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. പി.ഐ.മുഹമ്മദ് കുട്ടിയെന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. അഭിഭാഷക ജോലിയില്‍…
ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ്…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീരാ ജാസ്മിന്‍. ഇടയ്ക്ക് സിനിമകളില്‍ നിന്നും ഇടവേള എടുത്തിരുന്നു എങ്കിലും ഇന്നും ആരാധകരുടെ മനസില്‍…
സൂപ്പര്‍നായിക സായി പല്ലവിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് സായി പല്ലവി പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവധിപ്പേരാണ് ലൈക്കും കമന്റും…
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നടിയും മോഡലുമാണ് അമേയ മാത്യു. കൂടുതലും മോഡേണ്‍ വസ്ത്രത്തിലാണ് താരത്തെ കാണാറുള്ളതെങ്കിലും ഇപ്പോള്‍ ഇതാ മലയാളി തനിമയോടെ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്…
പുതിയ ചിത്രം പങ്കുവെച്ച് നടി സ്രിന്റ. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രത്തില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സ്രിന്റ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി…
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് ആരാധകരെ ആവേശത്തിലാക്കുന്നു. മുഴുനീള ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…