Categories: latest news

ഇതെന്താ പൂക്കളമോ; സാരിയില്‍ തിളങ്ങിയ റിമിയോട് ആരാധകര്‍

ഗായികയായും അവതാരകയായും മലയാളിക്ക് ഏറെ പ്രിയങ്കരിയാണ് റിമി ടോമി. വേദിയില്‍ പാട്ടുപാടിയും സംസാരിച്ചും എല്ലാം ആരാധകരെ മയക്കാന്‍ പ്രത്യേക കഴിവ് തന്നെ റിമിക്ക് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ് താരം.

റിമി ഇപ്പോള്‍ പങ്കുവെച്ച വീഡിയോയാണ് ഏറെ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്ലെവര്‍ പ്രിന്റുള്ള സാരിയാണ് താരം ഉടുത്തിരിക്കുന്നത്.

റിമി ടോമിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ടും. അതില്‍ വീട്ടുവിശേഷങ്ങളും ഡയറ്റും കുക്കറി വീഡിയോകളും എല്ലാം താരം നിന്തരം പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ചിങ്ങമാസം എന്ന മീശമാധവിനെ പാടിയാണ് റിമി സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ പാടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago