latest cinema news

പീഡനക്കേസ്: തനിക്കെതിരെ ആരോപണം ഉന്നയിച്ച നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു, ഇര താനാണെന്നും താരം

തനിക്കെതിരായ ബലാത്സംഗക്കേസ് വ്യാജമെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് തനിക്കെതിരായ ആരോപണങ്ങള്‍ വിജയ് ബാബു നിരസിച്ചത്. പരാതിക്കാരിയുടെ പേരും വിജയ് ബാബു പുറത്തുവിട്ടു. പരാതിക്കാരിയായ…

3 years ago

വമ്പന്‍ റിലീസുകള്‍; ആര് നേടും? തിയറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍ ഇതെല്ലാം

സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം എന്നിവരുടെ സിനിമകളാണ് അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ തിയറ്ററുകളിലെത്തുക. ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളാണ് എല്ലാം. പൃഥ്വിരാജും സുരാജ്…

3 years ago

‘സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചു’; നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണം, ബലാത്സംഗ കുറ്റത്തിന് കേസെടുത്തു

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റില്‍വെച്ച്…

3 years ago

കൂടത്തായി കേസുമായി സിബിഐ 5 ന് ബന്ധമുണ്ടോ? വെളിപ്പെടുത്തി തിരക്കഥാകൃത്ത്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 - ദ ബ്രെയ്ന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് ദ ബ്രെയ്ന്‍ സംവിധാനം ചെയ്തിരിക്കുന്നത്. സേതുരാമയ്യര്‍ സിബിഐ എന്ന…

3 years ago

ഗ്ലാമറസായി എസ്തര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

ദൃശ്യത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് എസ്തര്‍. സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ എസ്തര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസായുള്ള എസ്തറിന്റെ പുതിയ ചിത്രങ്ങളാണ്…

3 years ago

രണ്ടാം വിവാഹം; വാര്‍ത്തകളെ തള്ളി റിമി ടോമി, ഒന്നു ജീവിച്ചു പൊക്കോട്ടെ എന്ന് താരം

വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക റിമി ടോമി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നാണു റിമിയുടെ മറുപടി. തനിക്കു…

3 years ago

ആലിയ ഭട്ട് ധരിച്ചിരിക്കുന്ന ഷര്‍ട്ടിന്റെ വില ഒരു ലക്ഷത്തില്‍ കൂടുതല്‍; സ്‌റ്റൈലിഷ് ആയി താരം, പുതിയ ചിത്രങ്ങള്‍ കാണാം

വിവാഹ തിരക്കുകള്‍ കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണ് നടി ആലിയ ഭട്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രണ്‍വീര്‍ സിങ് നായകനാവുന്ന…

3 years ago

ആ സ്ത്രീയുടെ രണ്ടാം വിവാഹമായിരുന്നു, എനിക്ക് ക്യാന്‍സര്‍ വന്നപ്പോള്‍ പോലും തിരിഞ്ഞുനോക്കിയിട്ടില്ല; ദാമ്പത്യ ജീവിതത്തെ കുറിച്ച് നടന്‍ കൊല്ലം തുളസി

തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി നടന്‍ കൊല്ലം തുളസി. വിവാഹ ജീവിതത്തില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് കൊല്ലം തുളസി പറയുന്നു. താന്‍ അഭിനയിക്കുന്നത് ഭാര്യയ്ക്ക്…

3 years ago

അഞ്ജലിയെ പോലെ അല്ല ഷഫ്‌ന, അങ്ങനെയാണെങ്കില്‍ പ്രണയിക്കില്ലായിരുന്നു; സാന്ത്വനത്തിലെ ശിവന്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള പരമ്പരകളില്‍ ഒന്നാം സ്ഥാനത്ത് സാന്ത്വനം ഉണ്ടാകും. സാന്ത്വനം വീട്ടിലെ ശിവനേയും അഞ്ജലിയേയും കുടുംബപ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്.…

3 years ago

ഗ്ലാമറസായി അമൃത സുരേഷ്; സ്വിമ്മിങ് പൂള്‍ വീഡിയോ പകര്‍ത്തിയത് മകള്‍

ഗ്ലാമറസ് വീഡിയോ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. മൂന്നാറിലെ റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അമൃത. അവിടെ നിന്നുള്ള സ്വിമ്മിങ് പൂള്‍ വീഡിയോയാണ് അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.…

3 years ago