latest cinema news

തന്നെ വിറ്റ് കാശാക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ രേണു

റിയാക്ഷന്‍ വ്‌ലോ?ഗര്‍മാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ക്കുണ്ടാക്കുന്ന ഉപദ്രവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായതാണ്. ദയ സുജിത്ത്, അഖില്‍ എന്‍ആര്‍ഡി എന്നിവരുടെ വിഷയങ്ങളില്‍ റിയാക്ഷന്‍ വ്‌ലോ?ഗര്‍മാര്‍ ഇടപെട്ടത് വ്യാപക വിമര്‍ശനത്തിന്…

1 month ago

തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെ ഡേറ്റ് ചെയ്യുന്നത് മലൈകയുടെ തന്ത്രം

എന്നും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മലൈക അറോറ. ഓണ്‍ സ്‌ക്രീനിലെ വിശേഷങ്ങളേക്കാള്‍ മലൈകയുടെ വ്യക്തി ജീവിതത്തോടാണ് സോഷ്യല്‍ മീഡിയയ്ക്ക് താല്‍പര്യം. നടിയുടെ…

1 month ago

ഞാന്‍ ശരിക്കും വിക്കുള്ള ആളായിരുന്നു; ജൂഡ് ആന്തണി

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് തുടക്കം കുറിച്ച ചിത്രമാണ് 'തുടക്കം'. രണ്ടാംവാരവും പ്രേക്ഷക പ്രീതി നേടി ചിത്രം തീയേറ്ററില്‍ നിറഞ്ഞ് ഓടുകയായിരുന്നു. ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന…

1 month ago

മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഞാന്‍; രേണു

തനിക്ക് ഭാരിച്ച തുക ചികിത്സക്കായി വേണ്ടി വരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രേണു സുധി. വേ?ഗത്തില്‍ വ്യാപിക്കുന്ന കാന്‍സറാണ് തന്റേതെന്നും മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെയാണ് ഇപ്പോള്‍…

1 month ago

വിമര്‍ശനങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല; ധ്രുവ് വിക്രം

നടി അനുപമ പരമേശ്വരന്‍ നാര്‍സിസ്റ്റിക് അബ്യൂസിനെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ ധ്രുവ് വിക്രം. അനുപമ പരാമര്‍ശിച്ച മുന്‍…

1 month ago

തലമുണ്ഡനം ചെയ്ത് നയന്‍താര

തല മൊട്ടയടിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ നടി നയന്‍താരയുടെ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഓഗസ്റ്റ് 16 മുതലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലും ഇന്‍സ്റ്റഗ്രാമിലും…

1 month ago

അവനാണ് എല്ലാം തെരഞ്ഞെടുക്കുന്നത്; അനുപമ പറഞ്ഞത്

തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ചും മുന്‍ കാമുകനെക്കുറിച്ചുമുള്ള നടി അനുപമ പരമേശ്വരന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും ടോക്സിക് ബന്ധങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ക്കാണ് അനുപമയുടെ തുറഞ്ഞു പറച്ചില്‍…

1 month ago

പടം ഹിറ്റായി നില്‍ക്കുമ്പോള്‍ കല്യാണം കഴിക്കുകയാണോ എന്ന് പലരും ചോദിച്ചു,’ ശിവദ

സിനിമയിലെ തുടക്കകാലത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും തുറന്നുപറയുകയാണ് നടി ശിവദ. ഗര്‍ഭകാലത്ത് കൈവിട്ടുപോയ വന്‍ തമിഴ് പ്രോജക്റ്റുകളെക്കുറിച്ചും, തുടര്‍ച്ചയായ റിജക്ഷനുകള്‍ക്ക് ശേഷം ജീവിതത്തില്‍ സംഭവിച്ച വഴിത്തിരിവുകളെക്കുറിച്ചും ശിവദാ…

1 month ago

വിവാഹം ചെയ്യാത്തതിന് കാരണം എന്താണ്: രഞ്ജിനി

വിവാഹം ചെയ്യാത്തതിനെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി ഹരി????ദാസ്. വിവാഹത്തോട് തനിക്കൊരിക്കലും താല്‍പര്യം ഉണ്ടായിട്ടില്ലെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു രഞ്ജിനി. 20…

1 month ago

ബിഗ് ബോസിന് ശേഷം ഡിപ്രഷനിലായി എന്ന് അനുമോള്‍

ടെലിവിഷന്‍ ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുമോഴള്‍. പിന്നീട് ബി?ഗ് ബോസ് മലയാളം സീസണ്‍ 7ല്‍ മത്സരാര്‍ത്ഥിയായി എത്തിയ അനു, നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് സീസണ്‍…

1 month ago