latest cinema news

വിഷ്വല്‍ എഫക്ടിന്റെ പിന്നാലെ പോയപ്പോള്‍ പ്രിയദര്‍ശന്‍ മറന്ന ചില കാര്യങ്ങള്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയപ്പോള്‍ മരക്കാര്‍ ആരാധകര്‍ക്ക് വേറിട്ടൊരു അനുഭവമായി. റിലീസിന് മുന്‍പ് അണിയറ…

3 years ago

ഇതെല്ലാം അനുസരിക്കാമെങ്കില്‍ കല്യാണത്തിനു വന്നാല്‍ മതി; കടുപ്പിച്ച് കത്രീന കൈഫും വിക്കി കൗശലും

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും ഏതാനും വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകാന്‍ പോകുകയാണ്. ഡിസംബര്‍ 7, 8, 9 തിയതികളിലായാണ് താരവിവാഹം. ഇരുന്നൂറോളം അതിഥികളാണ് വിവാഹ…

3 years ago

ഉര്‍വശി ഇനി പൊലീസ് ! വരുന്നു അത്യപൂര്‍വ്വ ചിത്രം

വൈവിധ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന നടി ഉര്‍വശി പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്നു. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന 'ഒരു പൊലീസുകാരന്റെ മരണം' എന്ന…

3 years ago

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമിലേക്ക്; നിര്‍ണായക നീക്കവുമായി ആന്റണി പെരുമ്പാവൂര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കും. ആമസോണ്‍ പ്രൈമുമായി മരക്കാറിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. ക്രിസ്മസിന് മുന്‍പ് തന്നെ…

3 years ago

ഡേര്‍ട്ടി പിക്ചറില്‍ സില്‍ക് സ്മിതയുടെ ജീവിതം അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത് കങ്കണയെ; പിന്നീട് വിദ്യ ബാലനിലേക്ക്

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായിരുന്നു സില്‍ക് സ്മിത. മാദക വേഷങ്ങള്‍ക്കൊപ്പം കരുത്തുറ്റ കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ താരമാണ് സില്‍ക്. താരത്തിന്റെ ജന്മവാര്‍ഷികമാണ് ഇന്ന്. പത്ത് വര്‍ഷങ്ങള്‍ക്ക്…

3 years ago

മരക്കാറില്‍ ആശ്വാസമായി പ്രണവ്; സിനിമയ്ക്ക് ജീവന്‍ നല്‍കിയ പ്രകടനം, അഭിനയത്തില്‍ ബഹുദൂര മുന്നേറ്റം

പ്രണവ് മോഹന്‍ലാലിന്റെ മികച്ച പ്രകടനം സമ്മാനിച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രത്തില്‍ തിയറ്ററില്‍ കൂടുതല്‍ ചലനം സൃഷ്ടിച്ചത് പ്രണവ് മോഹന്‍ലാലിന്റെ കഥാപാത്രമാണ്.…

3 years ago

‘മോനേ, ഒന്നു മിണ്ടാതിരിക്ക് മോനേ…’ മുദ്രാവാക്യം വിളിച്ച ആരാധകനോട് ലാലേട്ടന്‍ (വീഡിയോ)

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് മോഹന്‍ലാല്‍. നല്ല ആവേശത്തിലാണ് താന്‍ സിനിമ കാണുന്നതെന്നും ഫസ്റ്റ് ഹാഫിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചി സരിത…

3 years ago

സില്‍ക് സ്മിതയുടെ ആദ്യ നായകന്‍ കലാശാല ബാബു; പടം തിയറ്ററുകളില്‍ പരാജയപ്പെട്ടു

മലയാളികള്‍ ഒരിക്കലും മറക്കാത്ത നടിയാണ് സില്‍ക് സ്മിത. ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രമല്ല കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെയും സില്‍ക് തെന്നിന്ത്യന്‍ സിനിമയെ ഞെട്ടിച്ചിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ്…

3 years ago

മോഹന്‍ലാല്‍ മരക്കാര്‍ കാണുക രാത്രി 12 ന്; കുടുംബവും ഒപ്പം കാണും, തൃശൂരിലോ കൊച്ചിയിലോ ലാലേട്ടന്‍ എത്തും, ആരാധകരുടെ കാത്തിരിപ്പ്

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ ആദ്യ ഷോ തന്നെ കാണാന്‍ മോഹന്‍ലാല്‍ കുടുംബസമേതം എത്തും. ഫാന്‍സ് ഷോയ്ക്കാണ് താരം എത്തുക. എറണാകുളത്തോ തൃശൂരോ ആയിരിക്കും…

3 years ago

മോഹന്‍ലാലിന്റെ കുടുംബത്തിലെ വേറെ ചിലര്‍ക്കും തോളിന് ചരിവുണ്ട്; അത് മാനുഫാക്ചറിങ് ഡിഫക്ട് ആണെന്ന് ലാലേട്ടന്‍

മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍. സിനിമയിലെത്തിയ കാലം മുതല്‍ മലയാളികള്‍ മോഹന്‍ലാലിനെ കാണുന്നത് ഇടത് തോള്‍ അല്‍പ്പം ചരിഞ്ഞ നിലയിലാണ്. ഇതേ കുറിച്ച് മോഹന്‍ലാല്‍ അധികമൊന്നും തുറന്നുപറഞ്ഞിട്ടില്ല.…

3 years ago