സുജിത്ത് സുധാകരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിം വില്ല 666 റിലീസ് ചെയ്തു. ജാനകി സുധീര്‍ ലീഡ് റോളിലെത്തിയ വില്ല 666 ഒരു ഹൊറര്‍ ത്രില്ലറാണ്.
ദുരൂഹതകള്‍ നിറഞ്ഞ ഒരു വില്ലയിലേക്ക് വാടകയ്ക്ക് താമസിക്കാനെത്തുന്ന ഐടി ജീവനക്കാരിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഈ വില്ലയില്‍ മുന്‍പ് താമസിച്ച പലരെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നായിക കഥാപാത്രം ഈ വില്ലയില്‍ താമസിക്കാനെത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് വില്ല 666 യുടെ ഇതിവൃത്തം.
ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് വില്ല 666. ബോയ്ഫ്രണ്ടുമൊത്ത് നായിക കഥാപാത്രം ഈ വില്ലയില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗങ്ങളെല്ലാം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ജാനകി സുധീറാണ് വില്ല 666 നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതീവ ഹോട്ടായാണ് പല സീനുകളിലും താരത്തെ കാണുന്നത്. 13 മിനിറ്റ് മാത്രമാണ് ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം.
മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…
മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…
ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…
മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…