മൊബൈല്‍ ഫോണ്‍, ക്യാമറ, കാര്‍, വാച്ച് തുടങ്ങിയവയോട് മമ്മൂട്ടിക്കുള്ള താല്‍പര്യം മലയാള സിനിമാ ലോകത്തിനു മുഴുവന്‍ അറിയാം. ആഡംബര വസ്തുക്കള്‍ ഉപയോഗിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മലയാളത്തിന്റെ…
ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകര്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ വരവേല്‍പ്പാണ്…
താരസംഘടനയായ അമ്മയില്‍ നടന്‍ ഷമ്മി തിലകനെതിരെ അംഗങ്ങള്‍ രംഗത്ത്. സംഘടനയുടെ ജനറല്‍ ബോഡി യോഗം ഇന്നലെ കൊച്ചിയില്‍ നടക്കുമ്പോള്‍ ഷമ്മി തിലകന്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.…
മലയാളികള്‍ ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരുടേയും പ്രണയവും വിവാഹവും മലയാള സിനിമാലോകം ഏറെ ആഘോഷിച്ചതാണ്. 2014 ലാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ…
താരസംഘടനയായ അമ്മയുടെ യോഗത്തിലേക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എത്തുന്നത് ഒരിടവേളയ്ക്ക് ശേഷം. അമ്മയുടെ പൊതുയോഗത്തിലേക്ക് മാസ് എന്‍ട്രിയാണ് മഞ്ജു നടത്തിയത്. സ്റ്റൈലിഷ് ലുക്കിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും…
താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തിനു തിരിച്ചടി. പ്രസിഡന്റായി മോഹന്‍ലാലും സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ്…
കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ യോഗം ഞായറാഴ്ച ആഡംബരമായി നടന്നു. സംഘടനാ തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കായാണ് സംഘടനയുടെ യോഗം ചേര്‍ന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി എല്ലാ താരങ്ങളും യോഗത്തില്‍…
ഒരു കാലത്ത് മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികമാരായി അഭിനയിച്ച നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു നടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2002 ല്‍ റിലീസ്…
മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മോളിവുഡ് താരങ്ങളുമായി അല്ലുവിന് നല്ല അടുപ്പമുണ്ട്. കേരളത്തിലെത്തിയാല്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് അല്ലു വാചാലനാകാറുണ്ട്.…
സിനിമയ്ക്ക് പുറത്തും വളരെ അടുത്ത സുഹൃത്തുക്കളാണ് ജയറാമും സിദ്ധിഖും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. പൊതു വേദികളില്‍ പരസ്പരം കൗണ്ടറുകള്‍ കൊണ്ട് മത്സരിക്കാനും ഇരു താരങ്ങളും…