Categories: latest news

വെള്ളയില്‍ ഹോട്ടായി റായ് ലക്ഷ്മി

ഹോട്ട് ചിത്രവുമായി നടി റായ് ലക്ഷ്മി. വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. കിടിലന്‍ ഔട്ട്ഫിറ്റിലാണ് റായ് ലക്ഷ്മിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ റായ് ലക്ഷ്മി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും റായ് ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മി റായ് എന്നായിരുന്നു നേരത്തെ പേര്. പരസ്യ ചിത്രങ്ങളിലെ മോഡലായാണ് റായ് ലക്ഷ്മി സിനിമയിലേക്ക് എത്തിയത്.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ റായ് ലക്ഷ്മിക്ക് അവസരം ലഭിച്ചു. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്റ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തില്‍ അറങ്ങേറിയത്. ഇവിടം സ്വര്‍ഗ്ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, അറബീം ഒട്ടകോം പി മാധവന്‍ നായരും, കാസനോവ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും അഭിനയിച്ചു.

മമ്മൂട്ടിക്കൊപ്പം അണ്ണന്‍ തമ്പി, പരുന്ത്, ചട്ടമ്പിനാട്, രാജാധിരാജ എന്നീ ചിത്രങ്ങളിലാണ് റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

 

 

 

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 hours ago

സ്‌റ്റൈലിഷ് പോസുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

2 hours ago

ഡിവോഴ്‌സ് ഒരു കുറ്റം അല്ല

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍…

2 hours ago

അമിതാഭിനയം ഒഴിവാക്കൂ; അഹാനയെ ട്രോളി സോഷ്യല്‍ മീഡിയ

അഹാന കൃഷ്ണയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.…

2 hours ago

അന്‍സിബയ്ക്ക് എതിരെ 10 കോടി രൂപക്ക് മാനനഷ്ടം ഫയല്‍ ചെയ്യും: ലക്ഷ്മി പ്രിയ

നടി അന്‍സിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തില്‍…

2 hours ago