ടൊവിനോ തോമസിനെ വെല്ലുവിളിച്ച യുവരാജ് സിങ്ങിന് ഒടുവില്‍ ഒരു കാര്യം മനസ്സിലായി, ടൊവിനോ സൂപ്പര്‍ഹീറോ തന്നെ ! ആറ് ബോളില്‍ ആറ് സിക്‌സ് അടിച്ചാല്‍ ടൊവിനോയെ സൂപ്പര്‍…
ആസിഫ് അലി ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ് കുഞ്ഞെല്‍ദോ. സിനിമയുടെ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, കുഞ്ഞെല്‍ദോയുമായി ബന്ധപ്പെട്ട മറ്റൊരു…
ഈയടുത്താണ് ദിലീപും കുടുംബവും ദുബായ് എക്‌സ്‌പോ കാണാന്‍ പോയത്. ദിലീപിനൊപ്പം നടിയും പങ്കാളിയുമായ കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ദുബായില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിച്ച ശേഷമാണ്…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന മിന്നല്‍ മുരളിയില്‍ ടൊവിനോ തോമസ്…
മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിന് പുറത്തുകടന്ന് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തുടക്കംമുതല്‍ പ്രയത്‌നിച്ചിരുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അതിനു ഏറ്റവും വലിയ കാരണവും മമ്മൂട്ടി തന്നെയാണ്.…
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന നാടകീയ സംഭവങ്ങളുടെ വിവരം പുറത്ത്. ഷമ്മി തിലകന്‍ യോഗത്തിനിടെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നത് ശ്വേത…
ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രിത ശിവദാസ്. 2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി ഓര്‍ഡിനറി എന്ന സിനിമയിലൂടെയാണ് ശ്രിത അരങ്ങേറിയത്. പാര്‍വതി എന്നാണ് നടിയുടെ…
തനിക്ക് അവതാര്‍ സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണ. സിനിമ കണ്ടു തുടങ്ങിയപ്പോഴേ മടുത്തു എന്നും സീറ്റില്‍ നിന്ന് എഴുന്നേറ്റു പോയെന്നും നന്ദമുരി പറഞ്ഞു. അവതാര്‍…
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ നിന്ന് നീക്കം ചെയ്ത സീനിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍, നന്ദു, സിദ്ദിഖ്, മാമുക്കോയ എന്നിവര്‍ അഭിനയിച്ച രംഗമാണ്…
മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍. നിരവധി താരസുന്ദരിമാരുടെ നായകനായി ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ദുല്‍ഖറിന്റെ നായിക അമാല്‍ സുഫിയയാണ്. വിവാഹം ഇപ്പോള്‍ വേണ്ട എന്ന്…