Categories: latest news

സെക്‌സി ലുക്കുമായി സാധിക

ഹോട്ട് ആന്റ് സെക്‌സി ലുക്കുലിള്ള ചിത്രങ്ങളാണ് പ്രിയ താരം സാധിക വേണുഗോപാല്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

മിനിസ്‌ക്രീനിലൂടെ എത്തിയാണ് സാധിക ആരാധകരുടെ മനം കവര്‍ന്നത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകള്‍ക്കും വലിയ സ്വീകാര്യതയാണ് എന്നും ലഭിക്കാറ്. അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും താരം സജീവമാണ്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം നടത്തിയിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലും അവസരം ലഭിച്ചു.

സാരിയിലും മോഡല്‍ വസ്ത്രങ്ങള്‍ അണിഞ്ഞും എല്ലാം സാധിക സോഷ്യല്‍ മീഡയിയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

9 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

16 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

16 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

16 hours ago