latest cinema news

എന്റെ വീട്ടിലെ എല്ലാ ആണുങ്ങളേയും നിങ്ങള്‍ പ്രതികളാക്കിയില്ലേ?; കോടതിയില്‍ പൊട്ടിത്തെറിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. വൈകാരികമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍…

3 years ago

മാലിദ്വീപില്‍ അവധി ആഘോഷം; ഹോട്ട് ചിത്രങ്ങള്‍ പങ്കുവച്ച് നടി മാളവിക

ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് നടി മാളവിക മോഹനന്‍. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന താരം തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇതിനോടകം…

3 years ago

സൗന്ദര്യം വിനയായി ! മമ്മൂട്ടിക്ക് നഷ്ടപ്പെട്ടത് ഒരു ദേശീയ അവാര്‍ഡും ഒരു സംസ്ഥാന അവാര്‍ഡും; സിനിമകള്‍ ഏതെന്ന് അറിയുമോ?

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ കരസ്ഥമാക്കിയ മലയാളത്തിലെ ഒരേയൊരു നടന്‍. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഒട്ടേറെ തവണ കരസ്ഥമാക്കിയ…

3 years ago

ചേട്ടന്റെ സിനിമ കണ്ട് വിസ്മയ; അതിസുന്ദരമെന്ന് താരപുത്രി

ചേട്ടന്‍ പ്രണവ് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ഹൃദയം' കണ്ട് വിസ്മയ മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാന്‍ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍…

3 years ago

സിദ്ധിഖിനെ കെട്ടിപ്പിടിച്ച് ദുല്‍ഖര്‍ പൊട്ടിക്കരഞ്ഞു; ആ സീന്‍ വീണ്ടും ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സിദ്ധിഖ് ദേഷ്യപ്പെട്ടു, രാത്രി മമ്മൂട്ടിയുടെ ഫോണ്‍ കോള്‍

മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ലെഗസിയുമായി അരങ്ങേറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ പോലെ മകനും മലയാള സിനിമയുടെ അഭിമാനമായി. മലയാളത്തിനു പുറത്തേക്കും ദുല്‍ഖര്‍ എന്ന താരം വളര്‍ന്നു.…

3 years ago

ബംപറടിച്ച് പ്രണവ് മോഹന്‍ലാല്‍; ‘ഹൃദയം’ 2022 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍, ഞെട്ടിച്ച് കളക്ഷന്‍ റിപ്പോര്‍ട്ട്

ബോക്‌സ്ഓഫീസില്‍ തരംഗമായി പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം. 2022 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന നേട്ടം ഹൃദയത്തിനു സ്വന്തം. ആഗോള തലത്തില്‍ ചിത്രം 25 കോടി പിന്നിട്ടതായി…

3 years ago

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ കിന്നാരത്തുമ്പികള്‍; തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് കോടികള്‍, സൂപ്പര്‍താരങ്ങളെ പോലും കടത്തിവെട്ടിയ ഷക്കീല

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബി ഗ്രേഡ് സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് കിന്നാരത്തുമ്പികള്‍ ഉണ്ടാകും. രണ്ടായിരത്തിലാണ് കിന്നാരത്തുമ്പികള്‍ റിലീസ് ചെയ്തത്. ഷക്കീലയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

3 years ago

‘ഇത് ഞങ്ങളുടെ ലോകം’ സിനിമയിലെ നായികയെ ഓര്‍മയില്ലേ? നടി ശ്വേത ബസു ഇപ്പോള്‍ ഇങ്ങനെ

2008 ല്‍ മലയാളത്തില്‍ ഇറങ്ങിയ റിമേക്ക് സിനിമയാണ് 'ഇത് ഞങ്ങളുടെ ലോകം'. തെലുങ്ക് ചിത്രം 'കൊത ബംഗാരു ലോകം' മലയാളത്തിലേക്ക് എത്തിയപ്പോള്‍ 'ഇത് ഞങ്ങളുടെ ലോകം' ആയതാണ്.…

3 years ago

സുരേഷ് ഗോപിയുടെ അഞ്ച് അണ്ടര്‍റേറ്റഡ് കഥാപാത്രങ്ങള്‍

മലയാളത്തിന്റെ ആക്ഷന്‍ കിങ് എന്നാണ് സുരേഷ് ഗോപിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മാസ് കഥാപാത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി ആരാധകരെ ഞെട്ടിച്ചിട്ടുള്ളതെങ്കിലും ചില ക്ലാസ് പെര്‍ഫോമന്‍സുകളും താരം നടത്തിയിട്ടുണ്ട്. എന്നാല്‍,…

3 years ago

23-ാം വയസ്സില്‍ ആദ്യ വിവാഹം, മൂന്ന് വര്‍ഷത്തിനു ശേഷം വിവാഹമോചനം; രണ്ടാം വിവാഹവും പരാജയം, കുടുംബവിളക്ക് താരം മീര വാസുദേവിന്റെ ജീവിതം

ബ്ലെസി സംവിധാനം ചെയ്ത 'തന്മാത്ര'യില്‍ മോഹന്‍ലാലിന്റെ നായികയായി എത്തി മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേത്രിയാണ് മീര വാസുദേവ്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന കുടുംബവിളക്ക് എന്ന സീരിയലില്‍…

3 years ago