റിലീസിന് മുന്‍പ് കോടികള്‍ സ്വന്തമാക്കി മോഹന്‍ലാല്‍ ചിത്രം ആറാട്ട്. സിനിമയുടെ സാറ്റലൈറ്റ് അവകാശം 12 കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന…
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. തൊണ്ണൂറുകളുടെ അവസാനത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച സിനിമകളെല്ലാം മലയാളത്തില്‍ വലിയ ഹിറ്റുകളായിരുന്നു. പിന്നീട് തന്റെ രണ്ടാം വരവിലും മഞ്ജു പ്രേക്ഷകരെ…
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത നടനാണ് ജയസൂര്യ. വില്ലനായും നായകനായും ഹാസ്യതാരമായും ജയസൂര്യ തിളങ്ങിയിട്ടുണ്ട്. ജയസൂര്യയുടെ മികച്ച അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1.…
ഒരിടവേളയ്ക്ക് ശേഷം മലയാളം സിനിമ ഇന്‍ഡസ്ട്രി സജീവമാകുകയാണ്. മോഹന്‍ലാല്‍-മമ്മൂട്ടി സിനിമകള്‍ ഒരേസമയം തിയറ്ററുകളിലെത്തുന്നത് പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ആവേശം ചെറുതല്ല. അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വവും ബി.ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ചിത്രം…
മോഹന്‍ലാല്‍ ചിത്രം ആറാട്ട് നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും…
എത്ര തവണ കണ്ടാലും മലയാളിക്ക് മടുക്കാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണിച്ചിത്രത്താഴില്‍ മലയാളത്തിന്റെ…
അമല്‍ നീരദ്-മമ്മൂട്ടി കോംബിനേഷനില്‍ പുറത്തിറങ്ങാനിരിക്കുന്ന ഭീഷ്മ പര്‍വ്വത്തിന്റെ ഓവര്‍സീസ് റൈറ്റ് വിറ്റത് കോടികള്‍ക്കെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഏഴ് കോടി രൂപയ്ക്കാണ് ഓവര്‍സീസ് റൈറ്റ് വിറ്റതെന്നാണ് വിവരം. സമീപകാലത്ത്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആന്‍ അഗസ്റ്റിന്‍. പ്രശസ്ത ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ആയിരുന്നു ആനിന്റെ ജീവിതപങ്കാളി. സിനിമാലോകം വലിയ ആഘോഷമാക്കിയ ഈ താരവിവാഹം ഒടുവില്‍…
കോട്ടയം പ്രദീപ് അഭിനയ ലോകത്ത് എത്തുന്നത് മുന്‍കൂട്ടി തീരുമാനിച്ച തിരക്കഥ പോലെയല്ല. എല്ലാം ആകസ്മികമായിരുന്നു. മകന് അഭിനയിക്കാന്‍ അവസരം ചോദിച്ച് പോയ പ്രദീപ് ഒടുവില്‍ അഭിനേതാവാകുകയായിരുന്നു. 'അവസ്ഥാന്തരങ്ങള്‍'…
ചലച്ചിത്ര നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറോളം സിനിമകളില്‍ അഭിനയിച്ച നടനാണ്. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ്…