പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നമിത പ്രമോദ്. വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 'യോഗയും തിളക്കവും' എന്ന ക്യാപ്ഷനോടെയാണ് നമിത പുതിയ ചിത്രങ്ങള്‍…
സിനിമയ്ക്ക് വേണ്ടിയുള്ള മേക്കോവര്‍ ചിത്രവുമായി ഹണി റോസ്. പ്രായമായ സ്ത്രീയെ പോലെയാണ് താരത്തെ ഈ ചിത്രത്തില്‍ കാണുന്നത്. മുടി നരച്ച ലുക്ക് കാണുമ്പോള്‍ ഹണിയെ ആര്‍ക്കും മനസ്സിലാകുന്നില്ല.…
ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഇപ്പോള്‍ മലയാളവും കടന്ന് ബോളിവുഡ് വരെ പ്രിയയുടെ താരത്തിളക്കം എത്തിനില്‍ക്കുകയാണ്. ഈയടുത്ത് താരം…
ആരാധകര്‍ക്കായി ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് നവ്യ. View this post on Instagram …
തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. 1984 നവംബര്‍ 18 ന് ബെംഗളൂരുവിലാണ് നയന്‍താരയുടെ ജനനം. തന്റെ 38-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. കേരളത്തിലെ മലബാര്‍…
സാരിയില്‍ അടിപൊളി ലുക്കുമായി ഹണി റോസ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. View this post on Instagram A…
ആരാധകര്‍ക്കായി വളരെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നിവേദ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on…
അവധിയാഘോഷത്തിന്റെ ചിത്രങ്ങളുമായി നടി ഇഷാനി കൃഷ്ണ. മഞ്ഞ് മലയില്‍ ഇരുന്നാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മഞ്ഞ് കലര്‍ന്ന സ്വപ്‌നങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.…
സിംപിള്‍ ലുക്കില്‍ തിളങ്ങി ആന്‍ഡ്രിയ ജെറമിയ. ചുരിദാറില്‍ വളരെ ക്യൂട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. View this post on Instagram A…
കിടിലന്‍ ലുക്കില്‍ നടി നിത്യ ദാസ്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് ശ്രദ്ധേയം. ഗ്ലാമറസായാണ്…