ശക്തരായ നായകന്മാരെ പോലെ തന്നെ വില്ലന്മാരേയും മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. നായകന്മാരേക്കാള് മുകളില്‍ നില്ക്കുന്ന വില്ലന്മാരും മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ അതിക്രൂരന്മാരായ മലയാളത്തിലെ അഞ്ച് വില്ലന്മാര് ആരൊക്കെയാണെന്ന്…
മമ്മൂട്ടി, ലാല്‍, രാജന് പി ദേവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. 2005 ലാണ് സിനിമ റിലീസ് ചെയ്തത്. തിയറ്ററുകളില്‍…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും മോഹന്‍ലാലിന് വലിയ ആരാധകരുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാക്കക്കുയില്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദരബാദ് പോയപ്പോള്‍ ഒരു…
വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്നു കാസനോവ. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസായിരുന്നു കാസനോവ സംവിധാനം ചെയ്തത്. സിനിമ ബോക്സ്ഓഫീസില്‍…
കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. എന്നാല്‍, സിനിമ തിരക്കുകള്‍ കാരണം കുടുംബവുമൊത്തുള്ള ആഘോഷ വേളകള്‍ തനിക്ക് നഷ്ടപ്പെടുകയാണെന്ന് പൃഥ്വിരാജ്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് ഷെഡ്യൂളുകള്‍…
ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും അച്ഛന് സുകുമാരന്‍ ആര്‍എസ്എസ് ശാഖയില്‍ നിര്‍ബന്ധിച്ച് അയക്കാറുണ്ടെന്ന ജന്മഭൂമിയിലെ ലേഖനത്തെ കുറിച്ച് വ്യക്തമാക്കി നടി മല്ലിക സുകുമാരന്‍. സിപിഐഎമ്മിലെയും കോണ്‍ഗ്രസിലെയും ചില നേതാക്കള്‍ പൂര്‍വകാലത്ത്…
പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്കാന് ഒരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയാണ്. മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ സംവിധായകരില്‍ ഏറ്റവും പ്രമുഖനാണ് ലാല്‍ ജോസ്.…
മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ പല സിനിമകളും ആദ്യമെത്തിയത് മമ്മൂട്ടിയുടെ അടുത്തേക്കാണ്. മമ്മൂട്ടി വേണ്ടന്നുവച്ചതോടെ അത്തരം കഥാപാത്രങ്ങള്‍ മോഹന്‍ലാലിലേക്കും സുരേഷ് ഗോപിയിലേക്കും എത്തി. അങ്ങനെയൊരു സൂപ്പര്‍ഹിറ്റ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്താണ് മംമ്തയുടെ ജീവിതത്തിലേക്ക് കാന്‍സര്‍ എന്ന വില്ലന്‍ കടന്നുവരുന്നത്. എന്നാല്‍ മരണത്തെ മുന്നില്‍കണ്ട നിമിഷങ്ങളെ…
തുടക്കം മുതല്‍ ഒടുക്കം വരെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളുണ്ട്. മനസ്സറിഞ്ഞ് ചിരിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. മലയാളികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന്…