Categories: Gossips

‘തുട കാണിച്ചാണോ അഭിമുഖത്തിന് വന്നിരിക്കുന്നത്’; സയനോരയുടെ വസ്ത്രധാരണത്തിനെതിരെ ഉറഞ്ഞുതുള്ളി സദാചാരവാദികള്‍

ഗായികയും നടിയുമായ സയനോരയുടെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനവുമായി സദാചാരവാദികള്‍. താരത്തിന്റെ വസ്ത്രധാരണം മാന്യമല്ലാത്ത രീതിയിലാണെന്നാണ് പലരുടെയും കമന്റ്.

കഴിഞ്ഞ ദിവസം സയനോര നല്‍കിയ അഭിമുഖം ഏറെ വൈറലായിരുന്നു. എന്നാല്‍ ഈ അഭിമുഖത്തില്‍ സയനോര ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. നിരവധി കമന്റുകള്‍ ആണ് ഈ ഇന്റര്‍വ്യൂ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. തുട കാണിച്ചാണോ ആളുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നത്, ഇവര്‍ക്ക് നാണമില്ലേ ഇങ്ങനെയൊക്കെ വസ്ത്രങ്ങള്‍ ഇട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍, എത്രയോ ആള്‍ക്കാര്‍ കാണുന്നതാണ്, മാന്യമായ വസ്ത്രം ധരിച്ചൂടെ എന്നിങ്ങനെയൊക്കെയാണ് സയനോരയുടെ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.

Sayanora

അതേസമയം, വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളൂ. എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണെന്ന് ചുരുക്കം ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

വെള്ളിത്തിരയ്ക്കപ്പുറം ‘സോൾ സിസ്റ്റേഴ്സ്’; സോഷ്യൽ മീഡിയയെ മയക്കി ഋതികയുടെയും ശാലിനിയുടെയും ചിത്രങ്ങൾ!

സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…

4 hours ago

തളരുമ്പോൾ താങ്ങായി അമ്മ; അനുപമയുടെ ‘തണൽ’ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…

4 hours ago

കാലം മാറിയിട്ടും മാറാത്ത ആത്മബന്ധം; വിജയരാഘവനൊപ്പമുള്ള അപൂർവ്വ നിമിഷങ്ങൾ പങ്കുവെച്ച് ജയശ്രീ

വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…

4 hours ago

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

23 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

23 hours ago