Categories: latest news

‘നുമ്മ ബ്രസീല്‍ ടീം’; മത്സരഫലം പ്രവചിച്ച് നിമിഷ ബിജോ

ഖത്തര്‍ ലോകകപ്പില്‍ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ബ്രസീല്‍-സെര്‍ബിയ. നെയ്മറും കൂട്ടരും ജയിച്ചുകൊണ്ട് തുടങ്ങുമെന്നാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്. സിനിമ താരങ്ങളും രാഷ്ട്രീയക്കാരും അടക്കം ഫുട്‌ബോള്‍ ലഹരിയില്‍ തങ്ങളുടെ പ്രിയ ടീമിന്റെ ജയത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഇതാ കടുത്ത ബ്രസീല്‍ ആരാധികയായ മോഡല്‍ നിമിഷ ബിജോയും ബ്രസീലിന്റെ ജയത്തിനായി രംഗത്തെത്തിയിരിക്കുകയാണ്.

ബ്രസീല്‍ സെര്‍ബിയ മത്സരത്തില്‍ ബ്രസീല്‍ 2-0 ത്തിന് ജയിക്കുമെന്നാണ് നിമിഷയുടെ പ്രവചനം. ബ്രസീലിന്റെ ജേഴ്‌സി ധരിച്ചുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ബ്രസീല്‍ യൂണിഫോമില്‍ ഇടപ്പള്ളി മൊത്തം ഒന്ന് കറങ്ങാന്‍ പോവാ. നുമ്മ ടീം ബ്രസീല്‍’ നിമിഷ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഫോട്ടോയ്ക്ക് താരം നല്‍കുന്ന ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധേയം.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമർ ലുക്കിൽ പൂനം ബജ്വ

നടി പൂനം ബജ്വ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

3 hours ago

സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…

4 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…

4 hours ago

‘കിരീടം’ വീണ്ടും രാജാവായി; റീ-റിലീസില്‍ നേടിയത് വമ്പന്‍ കളക്ഷന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…

4 hours ago

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

1 day ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

1 day ago