മഞ്ജു വാരിയറിനും തനിക്കും ഇടയിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് മനസ്സുതുറന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. തനിക്ക് മഞ്ജുവിനോട് തോന്നിയ പ്രണയം തുറന്നുപറഞ്ഞിട്ടുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന് പറഞ്ഞു.…
സാരിയില്‍ സുന്ദരിയായി പുതിയ ചിത്രങ്ങളുമായി പ്രിയതാരം രമ്യ പണിക്കര്‍. പുതിയ ചിത്രം കണ്ട് താരം മെലിഞ്ഞുപോയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫോട്ടോയില്‍ ഏറെ മനോഹരിയാണ് രമ്യ. …
സാരിയില്‍ പുതിയ ചിത്രങ്ങളുമായി അന്‍സിബ ഹസന്. കറുപ്പ് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. View this post on Instagram A post shared…
സൗഭാഗ്യ വെങ്കിടേഷും അമ്മ താരകല്യാണും എല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. കുടുബത്തിന്റെ നവരാത്രി ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ സൗഭാഗ്യയുടെ മുത്തശ്ശിയെയും മകളെയും കാണാം.…
അവധിക്കാല ചിത്രങ്ങളുമായി നടി പ്രിയ പ്രകാശ് വാരിയര്‍. ഐലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം ഇപ്പോള്‍. അതീവ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് പ്രിയ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തെയും സമാന…
മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു…
കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങി അഹാന കൃഷ്ണ കുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിച്ചിരിക്കുന്നത്. നിങ്ങള്‍ എന്നെ വിവാഹം ചെയ്യുമോ എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. View…
പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാരിയുടത്ത് തലയില്‍ പൂവ് ചൂടിയുള്ള ചിത്രങ്ങളാണ് അശ്വതി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. View…
നവരാത്രി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് പ്രിയതാരം നവ്യ നായര്‍ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ ഉല്പ്പടെയുള്ളവരുടെ ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. View this post on Instagram …
ഗൗണിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ്ബോസ് താരം നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on…