latest cinema news

‘വിജയ് ബാബു എന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ചാഞ്ഞു, ഒരു ചുംബനം മാത്രം എന്ന് പറഞ്ഞു’; നടനെതിരെ ആരോപണവുമായി മറ്റൊരു യുവതി

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്. നടനെതിരെ യുവ നടി നല്‍കിയ പരാതിയില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് പുതിയ…

3 years ago

‘വിചാരിച്ച പോലെ കൊളുത്തിയില്ല’; ജയറാം-സത്യന്‍ അന്തിക്കാട് ചിത്രം തിയറ്ററുകളില്‍, സമ്മിശ്ര പ്രതികരണങ്ങള്‍

സത്യന്‍ അന്തിക്കാട് ചിത്രം 'മകള്‍' തിയറ്ററുകളില്‍. വന്‍ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ക്ക് ജന്മം നല്‍കിയ ജയറാം-സത്യന്‍ അന്തിക്കാട് കോംബിനേഷന്‍, പ്രിയനടി മീര…

3 years ago

ഗംഭീര റിപ്പോര്‍ട്ടുകള്‍; എന്നിട്ടും ‘ജന ഗണ മന’യ്ക്ക് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച ചിത്രമാണ് ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. മികച്ച റിപ്പോര്‍ട്ടാണ് ആദ്യദിനം തന്നെ…

3 years ago

വിജയ് ബാബുവിന് എല്ലാ സിനിമ സംഘടനയിലുമുള്ള അംഗത്വം വിലക്കണം; ആവശ്യവുമായി WCC

യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമയിലെ വനിത സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC). കേള്‍ക്കാന്‍ ആളുണ്ട്…

3 years ago

‘ എന്നെ പിക്ക് ചെയ്യാന്‍ വന്നത് ഒരു പെണ്ണിനൊപ്പം, അയാള്‍ക്ക് അവളുമായി രഹസ്യബന്ധമുണ്ടായിരുന്നു’; കിഷോര്‍ സത്യയുമായി പിരിഞ്ഞതിനെ കുറിച്ച് ചാര്‍മിള

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ചാര്‍മിള. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഇറങ്ങിയ മിക്ക സിനിമകളിലും ചാര്‍മിള അഭിനയിച്ചിട്ടുണ്ട്. നടന്‍ ബാബു ആന്റണിയുമായുള്ള ചാര്‍മിളയുടെ ബന്ധം അക്കാലത്ത് വലിയ വാര്‍ത്താപ്രാധാന്യമുള്ളതായിരുന്നു. പിന്നീട്…

3 years ago

ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിനു പോയ അനുപമ പരമേശ്വരന്റെ കാറിന്റെ വീല്‍ ഊരിമാറ്റി; താരം പെരുവഴിയില്‍ !

'പ്രേമം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് മലയാളത്തിനു പുറത്തും അനുപമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അനുപമയ്ക്കുണ്ടായ ഒരു ദുരനുഭവമാണ് ഇപ്പോള്‍…

3 years ago

മോഹന്‍ലാല്‍-സുചിത്ര വിവാഹത്തിന്റെ ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും ജീവിതപങ്കാളി സുചിത്രയും ഇന്ന് 34-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. സിനിമയിലെത്തി സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ശേഷമാണ് മോഹന്‍ലാലിന്റെ വിവാഹം. 1988 ഏപ്രില്‍ 28…

3 years ago

ലാലേട്ടന്റേത് പ്രണയ വിവാഹമായിരുന്നോ? സുകുമാരിയുടെ മധ്യസ്ഥതയില്‍ 34 വര്‍ഷം മുന്‍പ് നടന്ന വിവാഹവിശേഷം

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും താങ്ങും തണലുമായി എന്നും ഒപ്പമുള്ള വ്യക്തിയാണ് ജീവിതപങ്കാളി സുചിത്ര. 1988 ഏപ്രില്‍ 28 നാണ് മലയാള സിനിമാലോകം ഒന്നടങ്കം ആശംസകളുമായി…

3 years ago

പൃഥ്വിരാജിനെ കൊണ്ട് സംഘപരിവാറിനെതിരെ സംസാരിച്ച ബ്രില്ല്യന്‍സ്; ‘ജന ഗണ മന’ രാഷ്ട്രീയം പറയുമ്പോള്‍…

സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് പൃഥ്വിരാജ് ചിത്രം 'ജന ഗണ മന'. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചിത്രത്തിന്റെ പ്രമേയമായിട്ടുണ്ട്. സംഘപരിവാറിനേയും സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ നയങ്ങളേയും നേരിട്ടും…

3 years ago

ഇഞ്ചോടിഞ്ച് മത്സരവുമായി പൃഥ്വിരാജും സുരാജും; ‘ജന ഗണ മന’ ഗംഭീരം (റിവ്യൂ)

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജന ഗണ മന' തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടുന്നു. റിലീസ് ദിനം തന്നെ മികച്ച…

3 years ago