Apsara - Alby
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടി അപ്‌സരയും ആല്‍ബിയും. വിവാഹവാര്‍ഷികം ചെറിയ രീതിയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിച്ചെന്ന് ആല്‍ബി പറഞ്ഞു. വിവാഹവാര്‍ഷിക ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
‘ഒരു വര്‍ഷം…..വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞത് എത്ര പെട്ടെന്നാണ്….വലിയ ആഘോഷമൊന്നും ഉണ്ടായില്ല….പക്ഷേ, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം ഇന്നലെയായിരുന്നു… അതും… ഏറെ പ്രിയപ്പെട്ടവര്‍ക്കൊപ്പം….എന്നെ ഞാനാക്കി മാറ്റിയ എന്റെ നല്ലപാതിക്ക് ….ഒരായിരം സ്‌നേഹ ചുംബനങ്ങള്‍’ ആല്‍ബി കുറിച്ചു.
അപ്‌സരയുടെയും ആല്‍ബിയുടെയും പ്രണയ വിവാഹമായിരുന്നു. കുടുംബ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…