മനുഷ്യര്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് തനിക്ക് കംഫര്‍ട്ട് ആയ രീതിയില്‍ വസ്ത്രം ധരിക്കുക എന്നത്. പലപ്പോഴും സ്ത്രീകളെ സംബന്ധിച്ച് അത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല.…
മലയാളത്തിൽ ഇപ്പോൾ എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് ശ്രിന്ദ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി തന്റെ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ പല ലീഡ്…
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോൾ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിൻ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നർത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാൻ അവർക്ക് സാധിച്ചിട്ടുണ്ട്.…
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് തേജിനി. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. View this…
ഇൻസ്റ്റാഗ്രാമിൽ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളിലൂടെ ഏറെ ശ്രദ്ധ നേടിയ മോഡലാണ് നിമിഷ ബിജോ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ നിരവധി ഫോളോവേഴ്സിനെ നേടാൻ നിമിഷയ്ക്ക് സാധിച്ചിരുന്നു. View this post…
കോളിവുഡിനെ സംബന്ധിച്ചടുത്തോളം യാഷികയുടെ ഗ്ലാമറസ് ഫൊട്ടോസ് ഒരു കൗതുകമല്ല. എന്നാൽ ഓരോ ഫൊട്ടോയിലും ആരാധകരെ ആകർഷിക്കുന്ന എന്തെങ്കിലും യാഷിക കരുതിവെച്ചിട്ടുണ്ടാവും. View this post on Instagram…
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന നടന്‍ മാമുക്കോയ ഇന്ന് പിറന്നാള്‍ നിറവില്‍. മാമുക്കോയയുടെ 76-ാം ജന്മദിനമാണ് ഇന്ന്. 1946 ജൂലൈ അഞ്ചിനാണ് മാമുക്കോയയുടെ…
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നിമിഷ സജയൻ. ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ താരം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ബോളിവുഡിലും അഭിനയിച്ച താരമാണ് മീര. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്.…
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ താനാണ് വിന്നര്‍ ആകേണ്ടിയിരുന്നതെന്ന് നടി ലക്ഷ്മിപ്രിയ. നാലാം സ്ഥാനം കരസ്ഥമാക്കിയാണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് ലക്ഷ്മിപ്രിയ പടിയിറങ്ങിയത്.…