ഇത്തവണ ഓണത്തിനു സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടവും ബോക്‌സ്ഓഫീസില്‍ കാണാമെന്ന പ്രത്യേകത ഇത്തവണ ഓണത്തിനുണ്ട്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍,…
ബാലതാരമായി എത്തി മലയാളി സിനിമ പ്രേക്ഷകരുടെ മനസിൽ തന്റേതായ ഇടം നേടിയ താരമാണ് നയൻതാര ചക്രവർത്തി. ബാലതാരങ്ങളുടെ വളർച്ച എന്നും ഉറ്റുനോക്കുന്ന പ്രേക്ഷകരെ സംബന്ധിച്ചടുത്തോളം നയൻതാര ഇന്നും…
തന്റെ ഏറ്റവും പുതിയ ചിത്രമായ 'കടുവ' നാളെ (ജൂലൈ ഏഴ്, വ്യാഴം) റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഒരുപാട് പോരാട്ടങ്ങള്‍ക്കും തടസങ്ങള്‍ക്കും ഒടുവിലാണ് കടുവ തിയറ്ററുകളിലേക്ക് എത്തുന്നത്.…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. തന്റെ ഏറ്റവും വലിയ ഭയത്തെ കുറിച്ച് തമന്ന…
അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങൾകൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില വിമൽ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു…
ഗപ്പി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസിൽ ഇടംപിടിച്ച ബാലതാരമാണ് നന്ദന വർമ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ നന്ദനയുടെ ഫൊട്ടൊസിനെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ…
ഉപ്പും മുളകും എന്ന ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ സീരിയലിലൂടെ മലയാളി മനസിൽ ഇടംപിടിച്ച താരമാണ് അശ്വതി എസ് നായർ. സീരിയലിലെ പൂജ ജയറാം എന്ന…
പുതിയ ചിത്രം പങ്കുവെച്ച് നടി കനിഹ. ആത്മവിശ്വാസം ഉണര്‍ത്തുന്ന വരികള്‍ കുറിച്ചുകൊണ്ടാണ് താരം പുതിയ ചിത്രം പങ്കുവെച്ചത്. View this post on Instagram …
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം നിമിഷ പങ്കുവെയ്ക്കാറുണ്ട്. View this post on Instagram …
റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മമ്മൂട്ടി ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന…