എക്കാലത്തും മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ഒരുകാലത്ത് രക്തം കൊണ്ട് എഴുതിയ കത്ത് വരെ ആരാധികമാര്‍ കുഞ്ചാക്കോ ബോബന് അയച്ചിട്ടുണ്ട്. പക്ഷേ, സിനിമയിലും പുറത്തും ആരാധികമാര്‍…
ആരാധകര്‍ക്കായി തന്റെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രസ്റ്റി. ബ്ലാക്ക് ടീഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം. സിരീലയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അതിഥി രവി. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. 2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത…
അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. നിറവയറിലുള്ള തന്റെ ചിത്രങ്ങള്‍ താരം നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. താരത്തിന് ഇപ്പോള്‍ ഏഴാം മാസമാണ്. ഡെലിവറി ദുബായിയിലായിരിക്കും എന്നാണ്…
മമ്മൂട്ടി ഇനി അഭിനയിക്കുക മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍. കമല്‍ഹാസനെ നായകനാക്കി മഹേഷ് നാരായണന്‍ ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രമാണ് ഇതെന്നാണ് വിവരം. കമലിന്…
മാളവിക മോഹനനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മാത്യു തോമസ്. മാത്യുവിനെ ചേര്‍ത്തുപിടിച്ചാണ് മാളവിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് ഇരുവരെയും കാണുന്നത്. മാത്യുവും മാളവികയും കേന്ദ്ര കഥാപാത്രങ്ങളെ…
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. 1995 ലാണ് സ്ഫടികം റിലീസ് ചെയ്തത്. ഇപ്പോള്‍ ഇതാ നൂതന സാങ്കേതിക…
സിനിമയിലെത്തിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ലെന. ഇതുവരെ തന്നെ ചേര്‍ത്തുപിടിച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. അഭിനയ ജീവിതത്തിലേക്ക് കടന്നിട്ട് 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ…
സാരിയില്‍ അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍…
സാരിയില്‍ സെക്‌സി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…