ബ്ലാക്ക് നിറത്തിലുള്ള ചുരിദാറില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുക്കുട്ടി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സ്റ്റാര്‍മാജിക് എന്ന പരിപാടിയിലൂടെ ഏറെ വൈറലായ താരമാണ് അനുമോള്‍. അനുക്കുട്ടി എന്നാണ് അനുവിനെ എല്ലാവരും വിളിക്കുന്നത്.
കുട്ടിത്തം നിറഞ്ഞ സംസാരമാണ് അനുക്കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. അനുവിന്റെ സംസാരം പലപ്പോഴും വലിയ ട്രോളുകളായും മാറാറുണ്ട്.
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…