ഹിന്ദു മത വികാരം വ്രണപ്പെടുത്തിയ സംഭവത്തില്‍ പ്രമുഖ നടി തപ്‌സി പന്നുവിനെതിരെ നിയമ നടപടി. ബിജെപി എംഎല്‍എ നല്‍കിയ പരാതിയിലാണ് താരത്തിന് എതിരെ കേസെടുത്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ തപ്‌സി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വിവാദമായത്. ലാക്മി ഫാഷന്‍ വീക്കില്‍ പങ്കെടുക്കവെ, ഡീപ്പ് നെക്ക് ലൈന്‍ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്‌സി ധരിച്ചിരുന്നത്.
മുംബൈ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ആസൂത്രിതമായ ശ്രമമാണ് ഇതിലൂടെ നടന്നിരിക്കുന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…