പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനശ്വര രാജന്‍. കറുപ്പില്‍ അതീവ സുന്ദരിയായാണ് അനശ്വരയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാരിയറുടെ മകളുടെ…
അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ പാല്‍പായസത്തിന്റെ രണ്ടാം ഭാഗം സെപ്റ്റംബര്‍ 25 ന് റിലീസ് ചെയ്യും. യെസ്മ സീരിസ് പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക. ആദ്യ ഭാഗത്തിന്…
സീരിയലിലൂടെ ഏവര്‍ക്കും പ്രിയങ്കരിയായി മാറിയ സാസ്വിക. സീരിയലില്‍ മാത്രമല്ല സിനിമയിലും നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്. View this post on Instagram…
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തെ കുറിച്ച് മനസ്സുതുറന്ന് ദുല്‍ഖര്‍ സല്‍മാന്‍. തങ്ങള്‍ ഒരുമിച്ചുള്ള സിനിമ വിദൂരമല്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വാപ്പച്ചിയുടേത് ആകുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഫിലിം കംപാനിയന്…
ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂര്യ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മോഡല്‍ കൂടിയാണ് താരം. ബിഗ് ബോസില്‍ പങ്കെടുത്തതുകൊണ്ട് സാമ്പത്തികമായി…
സ്റ്റാര്‍മാജിക് എന്ന പരിപാടിയിലൂടെ ഏറെ വൈറലായ താരമാണ് അനുമോള്‍. അനുക്കുട്ടി എന്നാണ് അനുവിനെ എല്ലാവരും വിളിക്കുന്നത്. View this post on Instagram A…
ബോളിവുഡിലെ പ്രിയ താരങ്ങളാണ് ആലിയയും രണ്‍ബീറും. രണ്ടുപേരും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സ്‌നേഹത്തോടെ രണ്‍ബീര്‍ ചുംബിക്കുന്നതിന്റെ ചിത്രങ്ങളാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. View this post…
വ്യത്യസ്തമായ ഫോട്ടോകളാണ് എന്നും ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി തിരുവോത്ത് പങ്കുവെക്കാറ്. കാടിനു നടുവില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഡാന്‍സ് ഇന്‍ ദ വുഡ്‌സ് എന്നാണ് ചിത്രത്തിന്റെ…
പത്താംവളവ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് തിളങ്ങി നില്‍ക്കുകയാണ് അതിഥി രവി. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയയോയില്‍ തന്റെ പുതിയ ഹെയര്‍…
ഗ്ലാമറസ് ചിത്രം പങ്കുവെച്ച് നടിയും മോഡലുമായ ദിയ കൃഷ്ണ. ബ്ലാക്കില്‍ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. View this post on Instagram …