കിടിലന്‍ പ്രൊജക്ടുമായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഇത്തവണ മെഗാസ്റ്റാര്‍ സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുമെന്നാണ് വിവരം. സാറ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ അതില്‍ നായകനായി മമ്മൂട്ടി എത്തും.…
സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി മോഡലും അവതാരകയുമായ ലക്ഷ്മി നക്ഷത്ര. കസവ് കരയുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചുവപ്പ് ഫുള്‍ സ്ലീവ് ബ്ലൗസാണ് താരം സാരിക്കൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്. …
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളുമായി നടി സാധിക വേണുഗോപാല്‍. പാവാടയും സ്ലീവ് ലെസ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് സാധികയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. View…
ചിരിയഴകില്‍ ഇഷാനി കൃഷ്ണ. സ്ലീവ് ലെസ് ചുരിദാറില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇഷാനിയുടെ ചിരി തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം. View this…
സോഷ്യല്‍ മീഡിയയിലെ സമീപകാലത്ത് ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച താരമാണ് നിമിഷ സജയന്‍. താരത്തിന്റെ പുതിയ ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. സാരിയില്‍ ഗ്ലാമറസായുള്ള നിമിഷയുടെ പുതിയ ചിത്രങ്ങളാണ്…
ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശീലു എബ്രഹാം. സാരിയില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A post…
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനശ്വര രാജന്‍. ബ്ലാക്ക് ടോപ്പും ജീന്‍സും അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. …
ജീന്‍സും ടോപ്പും അണിഞ്ഞ് ഏറെ മനോഹരിയായി തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷ് ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. View this post…
ആരാധകര്‍ക്കായി പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram …
സാരിയില്‍ അടിപൊളി ലുക്കുമായി പ്രിയതാരം അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram …