കങ്കണ റണാവത്തിന്റെ കരിയറിലെ വമ്പന്‍ പരാജയമായി 'ധാക്കഡ്'. മേയ് 20 ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് വെറും മൂന്ന് കോടി രൂപ മാത്രം. ചിത്രത്തിന്റെ…
താന്‍ വഴക്കാളിയാണെന്ന് ആളുകള്‍ പറഞ്ഞുപരത്തുന്നുണ്ടെന്ന് നടി കങ്കണ റണൗത്ത്. ഇക്കാരണംകൊണ്ട് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും കങ്കണ പറഞ്ഞു. പുതിയ ചിത്രമായ ധക്കഡിന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു…
വിദ്യ ബാലന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഡേര്‍ട്ടി പിക്ചര്‍. നടി സില്‍ക് സ്മിതയുടെ ജീവിതമാണ് ഡേര്‍ട്ടി പിക്ചറില്‍ പ്രതിപാദിച്ചിരിക്കുന്നത്. സില്‍ക് സ്മിതയായി വിദ്യ…
ഏറെ ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്‍. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും നിരവധി ഗോസിപ്പുകളില്‍ ഇടംപിടിച്ച താരം കൂടിയാണ് അജയ് ദേവ്ഗണ്‍. പ്രശസ്ത നടി കജോള്‍ ആണ്…
ഋതിക് റോഷന്‍, അജയ് ദേവ്ഗണ്‍ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളുമായി പ്രണയത്തിലായിരുന്നു ബോളിവുഡ് സൂപ്പര്‍താരം കങ്കണ റണാവത്ത് എന്ന് നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കങ്കണയുമായി ചേര്‍ത്ത് ആദ്യം…
എക്കാലത്തും വിവാദ നായികയാണ് കങ്കണ റണാവത്ത്. മികച്ച വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന കങ്കണ സിനിമയ്ക്ക് പുറത്ത് നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. അതിലൊന്നാണ് ഷാഹിദ് കപൂറിനെതിരെ നടത്തിയ പരാമര്‍ശം.…
സിനിമയില്‍ എത്തിയ കാലം മുതല്‍ വിവാദ നായികയാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് താരം വിവാദങ്ങളില്‍ ഇടം പിടിക്കുന്നതെങ്കില്‍ നേരത്തെ കങ്കണ ഗോസിപ്പ് കോളങ്ങളില്‍…
തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായിരുന്നു സില്‍ക് സ്മിത. മാദക വേഷങ്ങള്‍ക്കൊപ്പം കരുത്തുറ്റ കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ താരമാണ് സില്‍ക്. താരത്തിന്റെ ജന്മവാര്‍ഷികമാണ് ഇന്ന്. പത്ത് വര്‍ഷങ്ങള്‍ക്ക്…