വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് തുടക്കം കുറിച്ച ചിത്രമാണ് 'തുടക്കം'. രണ്ടാംവാരവും പ്രേക്ഷക പ്രീതി നേടി ചിത്രം തീയേറ്ററില്‍ നിറഞ്ഞ് ഓടുകയായിരുന്നു. ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന…
പ്രേക്ഷകര്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച പ്രിയ സംവിധായകനാണ് ജൂഡ് ആന്റണി. സഹ സംവിധായകനായാണ് ജൂഡ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ക്രേസി ഗോപാലന്‍, മലര്‍വാടി ആര്‍ട്‌സ്…
നടന്‍ ആന്റണി വര്‍ഗീസിനോട് (പെപ്പെ) മാപ്പ് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി. പെപ്പെയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയായില്ലെന്ന് ജൂഡ് പറഞ്ഞു. പറഞ്ഞ ടോണ്‍ മാറിപ്പോയെന്നും പറഞ്ഞ…
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുള്ള സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഇടത് പ്രൊഫൈലുകള്‍. ജൂഡ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍…
തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. ഇതിനോടകം തന്നെ ചിത്രം 40 കോടി കളക്ട് ചെയ്തു കഴിഞ്ഞു. പുലിമുരുകന്റെ കളക്ഷന്‍…
സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെതിരായ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ ഖേദം രേഖപ്പെടുത്തി മമ്മൂട്ടി. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകളാണ് അതെന്നും ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം…
മമ്മൂട്ടിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അതിന്റെ പേരില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുതെന്നും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ജൂഡ് സംവിധാനം ചെയ്യുന്ന 2018 എന്ന…