Empuraan

Exclusive: എമ്പുരാന്‍ ‘വെട്ടില്‍’ മുരളി ഗോപിക്ക് കടുത്ത അതൃപ്തി; സക്‌സസ് പോസ്റ്ററുകളും പങ്കുവയ്ക്കുന്നില്ല !

എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത അതൃപ്തി. വിവാദങ്ങള്‍ക്കു പിന്നാലെ നടന്‍ മോഹന്‍ലാല്‍ മാപ്പ് പറഞ്ഞതിലും സിനിമയിലെ ചില രംഗങ്ങള്‍ മാറ്റിയതിലും മുരളിക്ക് വിയോജിപ്പുണ്ട്. സിനിമയുമായി…

1 month ago

Decode Empuraan Trailer: എമ്പുരാന്‍ ട്രെയ്‌ലറില്‍ നിന്ന് ഈ രഹസ്യങ്ങള്‍ മനസിലാക്കാം

Empuraan: സോഷ്യല്‍ മീഡിയയില്‍ വൈറലായി എമ്പുരാന്‍ ട്രെയ്‌ലര്‍. ഇന്ന് പുലര്‍ച്ചെയാണ് നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പുറത്തുവിട്ടത്. സിനിമയുടെ ഉള്ളടക്കം എന്തായിരിക്കുമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ടൊവിനോ…

2 months ago

‘ലിയോ’യെ മറികടക്കണമെങ്കില്‍ ‘എമ്പുരാന്‍’ ആദ്യദിനം എത്ര കോടി നേടണം?

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന സിനിമയാകാന്‍ മോഹന്‍ലാലിന്റെ എമ്പുരാന് സാധിക്കുമോ? മലയാള സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. മാര്‍ച്ച്…

2 months ago

എമ്പുരാന്‍ പൊളിറ്റിക്കല്‍ ഡ്രാമ? കഥയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എമ്പുരാന്‍ പൊളിറ്റിക്കല്‍ ഡ്രാമയെന്ന് റിപ്പോര്‍ട്ട്. ലൂസിഫറിന്റെ അവസാനത്തില്‍ ജതിന്‍ രാംദാസ് (ടൊവിനോ തോമസ്) മുഖ്യമന്ത്രിയാകുന്ന രംഗം കാണിക്കുന്നുണ്ട്. ജതിന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതും കേരള രാഷ്ട്രീയത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി…

2 months ago

എമ്പുരാന്‍ ഫാന്‍സ് ഷോയില്‍ തീരുമാനമായില്ല; പുലര്‍ച്ചെ വേണമെന്ന് ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെ വരവേല്‍ക്കാന്‍ മുന്നൂറോളം ഫാന്‍സ്…

2 months ago

‘എമ്പുരാന്റെ പോക്ക് എങ്ങോട്ട്’; ഫാന്‍സ് ഷോ 220 കടന്നു !

ബോക്‌സ്ഓഫീസില്‍ വന്‍ ചരിത്രമാകാന്‍ മോഹന്‍ലാലിന്റെ എമ്പുരാന്‍. മോഹന്‍ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. റിലീസിനു ഒരു മാസം കൂടി ശേഷിക്കെ ഏകദേശം 220 ല്‍…

2 months ago

എമ്പുരാനില്‍ ഖുറേഷിക്കൊപ്പമുള്ള റോളില്‍ സയദ് മസൂദും; പൃഥ്വിരാജിന്റേത് പ്രധാന കഥാപാത്രം

എമ്പുരാനില്‍ പൃഥ്വിരാജിന്റേത് നായകതുല്യമായ കഥാപാത്രം. ലൂസിഫറില്‍ സയദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ ഭൂതകാലം, അബ്രാം ഖുറേഷിയുമായുള്ള ബന്ധം എന്നിവയാണ് എമ്പുരാനില്‍ പ്രധാനമായും…

2 months ago

എമ്പുരാന്‍ റിലീസ് ദിവസം തിയറ്റര്‍ സമരം; കരുനീക്കവുമായി നിര്‍മാതാക്കളുടെ സംഘടന

എമ്പുരാനെ തൊട്ടുകളിച്ച് നിര്‍മാതാക്കളുടെ സംഘടന. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്ന മാര്‍ച്ച് 27 നു കേരളത്തില്‍ സൂചന സിനിമ സമരം നടത്താനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കം. ജൂണ്‍ ഒന്ന് മുതല്‍…

3 months ago

എംപുരാനിലെ സര്‍പ്രൈസ് ഫഹദ് ഫാസിലോ? പിന്‍തിരിഞ്ഞു നില്‍ക്കുന്ന ആളെ തേടി സോഷ്യല്‍ മീഡിയ

മലയാളത്തില്‍ ഏറ്റവും ഹൈപ്പോടെ റിലീസ് കാത്തിരിക്കുന്ന സിനിമയാണ് 'എംപുരാന്‍'. സിനിമയുടെ ഓരോ അപ്‌ഡേറ്റും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സിനിമയുടെ റിലീസ് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.…

6 months ago

മോഹന്‍ലാലിനൊപ്പം നില്‍ക്കും ! എംപുരാനിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്

മലയാള സിനിമാ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എംപുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ അവസാന ഘട്ട ജോലികള്‍ നടന്നുവരികയാണ്. അടുത്ത വര്‍ഷമാണ്…

7 months ago