Categories: Gossips

എമ്പുരാന്‍ പൊളിറ്റിക്കല്‍ ഡ്രാമ? കഥയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എമ്പുരാന്‍ പൊളിറ്റിക്കല്‍ ഡ്രാമയെന്ന് റിപ്പോര്‍ട്ട്. ലൂസിഫറിന്റെ അവസാനത്തില്‍ ജതിന്‍ രാംദാസ് (ടൊവിനോ തോമസ്) മുഖ്യമന്ത്രിയാകുന്ന രംഗം കാണിക്കുന്നുണ്ട്. ജതിന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതും കേരള രാഷ്ട്രീയത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി / ഖുറേഷി അബ്രാം ഇടപെടുന്നതുമായി രംഗങ്ങള്‍ എമ്പുരാനില്‍ ഉണ്ടെന്നാണ് സൂചന. അതോടൊപ്പം സ്റ്റീഫന്റെ ‘ഭൂതകാല’ത്തെ അനാവരണം ചെയ്യുന്നതിലും സിനിമ ഫോക്കസ് ചെയ്തിരിക്കുന്നു. മൂന്നാം ഭാഗത്തേക്കുള്ള സൂചനയും എമ്പുരാനില്‍ ഉണ്ടാകും.

Empuraan Team

ഏകദേശം മൂന്ന് മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം. U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറും മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി റിലീസ് ചെയ്യും.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

39 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago