All posts tagged "Dulquer Salmaan"
-
latest news
‘ഇതൊന്നും കണ്ട് വിഷമിക്കണ്ട’; മമ്മൂട്ടി ദുല്‍ഖറിന് നല്കിയ ഉപദേശം
September 13, 2022പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടിയുടെ മകന് എന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയതെങ്കിലും പിന്നീട് മലയാളത്തിലെ...
-
Gossips
വിവാഹ ആലോചനകളില്‍ നിന്ന് ഒളിച്ചോടി ദുല്‍ഖര്‍, നിര്‍ബന്ധം പിടിച്ച് മമ്മൂട്ടി; താരകുടുംബത്തിലേക്ക് അമാല്‍ കയറിവന്നത് ഇങ്ങനെ
September 5, 2022മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് നടന് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സുഫിയയും. 25-ാം വയസ്സിലാണ് ദുല്‍ഖര്‍ അമാലിനെ വിവാഹം കഴിക്കുന്നത്....
-
Gossips
യുവതാരങ്ങളില്‍ മൂത്തത് ആര്? പൃഥ്വിരാജിനേക്കാള്‍ പ്രായം ഫഹദിന് ! അറിയുമോ ഇക്കാര്യങ്ങള്‍
August 8, 2022പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന രണ്ട് മലയാളി താരങ്ങളാണ് ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഫഹദിന്റെ...
-
Gossips
ഫഹദ് ഷാനു, ദുല്‍ഖര്‍ ചാലു; യുവതാരങ്ങളെ വീട്ടില്‍ വിളിക്കുന്ന പേരുകള്‍ ഇങ്ങനെ
August 8, 2022മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെല്ലാം വളരെ സ്റ്റൈലിഷ് ആയ പേരുകളാണ് ഉള്ളത്. എന്നാല്‍ പലരുടേയും യഥാര്‍ഥ പേരുകള്‍ അതല്ല. മുഹമ്മദ് കുട്ടി എന്ന പേര്...
-
Reviews
ഹൃദയങ്ങളെ തൊടുന്ന പ്രണയം; കയ്യടി വാങ്ങി സീതാരാമം (റിവ്യു)
August 5, 2022ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം സീതാരാമം തിയറ്ററുകളിലെത്തി. മൃണാല്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരാണ് നായിക കഥാപാത്രങ്ങളെ...
-
latest news
‘മൊഞ്ചന്‍ ഡിക്യു’; കറുപ്പില്‍ അതീവ സുന്ദരനായി ദുല്‍ഖര്‍ സല്മാന്
August 4, 2022സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രങ്ങള്‍. കറുപ്പില്‍ അതീവ സുന്ദരനായാണ് ദുല്‍ഖറിനെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ‘നാളേക്ക്...
-
latest news
മൊഞ്ചന്‍ കുഞ്ഞിക്ക; ദുല്‍ഖറിന്റെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം
July 28, 2022മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് ഇന്ന്. സീതാരാമം എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി തിയറ്ററുകളിലെത്താനുള്ളത്. ചിത്രത്തിന്റെ പ്രചാരണത്തിനായി ദുല്‍ഖര്‍ കൊച്ചിയിലെത്തിയത്...
-
Videos
വാപ്പച്ചിക്കൊപ്പം കേക്ക് മുറിക്കാന്‍ പനമ്പിള്ളി നഗറിലെ വീട്ടിലെത്തി ദുല്‍ഖര്‍; മഴ വകവയ്ക്കാതെ ആരാധകരുടെ അടുത്തേക്ക് (വീഡിയോ)
July 28, 2022പ്രിയതാരം ദുല്‍ഖര്‍ സല്മാന് ജന്മദിനാശംസകള് നേര്‍ന്ന് ആരാധകരും സിനിമാലോകവും. നൂറുകണക്കിനു ആരാധകര്‍ നേരിട്ടെത്തി ദുല്ഖറിനു ആശംസകള്‍ നേര്‍ന്നു. രാത്രി 11.30 മുതല്‍...
-
latest news
Happy Birthday Dulquer Salmaan: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ദുല്‍ഖറിന്റെ പ്രായം എത്രയെന്നോ?
July 28, 2022മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് ഇന്ന് ജന്മദിന മധുരം. 1986 ജൂലൈ 28 ന് ജനിച്ച ദുല്‍ഖറിന്റെ 36-ാം ജന്മദിനമാണ് ഇന്ന്....
-
Gossips
ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ ! പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
July 28, 2022ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മമ്മൂട്ടിക്കൊപ്പം മറ്റൊരു യുവതാരം കൂടി എത്തുമെന്ന റിപ്പോര്‍ട്ട് സത്യം തന്നെ. ബിലാലില്‍ അഭിനയിക്കാന്‍ തനിക്ക്...

