വലിയൊരു ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന അഭിനയിക്കുമെന്നാണ് വിവരം. മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു…
താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഭാവന. താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും ഭാവന പറഞ്ഞു. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരുമെന്നും ഭാവന പറഞ്ഞു.…
തന്റെ ജീവിതത്തില്‍ സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് തുറന്നുപറയാന്‍ നടി ഭാവന. താന്‍ നേരിട്ട പീഡനങ്ങളേയും അതിക്രമങ്ങളേയും കുറിച്ച് പൊതുമധ്യത്തില്‍ പറയാന്‍ താരം എത്തും. ആദ്യമായാണ് ഒരു പൊതു…
മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയമികവ് തെളിയിച്ച നടി. സോഷ്യല്‍ മീഡിയയിലും ഭാവന സജീവമാണ്. ഭാവനയുടെ പുതിയ ചിത്രങ്ങളാണ്…
സിനിമയിലെത്തിയ ശേഷമാണ് നമുക്ക് ഇഷ്ടമുള്ള പല അഭിനേതാക്കളും അവരുടെ പേര് മാറ്റിയത്. നടിമാരാണ് ഇതില്‍ കൂടുതല്‍. ഡയാന മറിയ കുര്യന്‍ എന്നാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ യഥാര്‍ഥ…
മലയാളത്തില്‍ അരങ്ങേറിയ ശേഷം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചേക്കേറിയ നിരവധി നടിമാര്‍ ഉണ്ട്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഭാവന. തമിഴിലും തെലുങ്കിലും ഭാവന മികച്ച വേഷങ്ങള്‍…
മലയാളത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം ഭാവന സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമുണ്ട്. സിനിമ…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാള സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു താരം. കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' എന്ന സിനിമയിലൂടെയാണ്…
ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും ഭാവനയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം തിയറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്‌പൊട്ട്, ചെസ്,…
എക്കാലത്തും മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. സിനിമയിലെത്തിയ കാലം മുതല്‍ മലയാളത്തിലെ മിക്ക നടിമാര്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം ചാക്കോച്ചന് ലഭിച്ചിട്ടുണ്ട്. എല്ലാ നടിമാരുമായും റൊമാന്‍സ് രംഗങ്ങള്‍…