Categories: latest news

സാരിയില്‍ സുന്ദരിയായി ഭാവന; ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഭാവനയുടെ പുതിയ ചിത്രങ്ങള്‍. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Bhavana

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്. 1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു.

Bhavana

തൃശൂര്‍ സ്വദേശിനിയാണ് ഭാവന. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ഭാവന അഭിനയിച്ചു.

ക്രോണിക് ബാച്ച്ലര്‍, സിഐഡി മൂസ, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, ചിന്താമണി കൊലക്കേസ്, ചെസ്, ഛോട്ടാ മുംബൈ, സാഗര്‍ ഏലിയാസ് ജാക്കി, ട്വന്റി 20, റോബിന്‍ഹുഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണീ ബി, ആദം ജോണ്‍ എന്നിവയാണ് ഭാവനയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

കന്നഡ സിനിമ നിര്‍മാതാവ് നവീന്‍ ആണ് ഭാവനയുടെ ജീവിതപങ്കാളി.

 

 

 

 

അനില മൂര്‍ത്തി

Recent Posts

കടൽത്തീരത്ത് സ്റ്റൈലിഷ് ലുക്കിൽ രഞ്ജിത മേനോൻ

നടി രഞ്ജിത മേനോൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

3 hours ago

പൂക്കളെഴുതിയ കസാവ് സാരിയിൽ കാവ്യ

ഓണക്കാല ഫാഷനിൽ വീണ്ടും ശ്രദ്ധനേടി നടി കാവ്യ…

3 hours ago

ഗായത്രി സുരേഷിന്റെ ഡാൻസ് വൈറൽ

നടി ഗായത്രി സുരേഷ് പങ്കുവെച്ച പുതിയ ഡാൻസ്…

4 hours ago

ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് അറിയില്ല; കുഞ്ചാക്കോ ബോബന്‍

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍…

9 hours ago

‘രാമായണ’ ട്രെയിലറിലെ രാകുൽ പ്രീത്; ലുക്ക് ശ്രദ്ധ നേടുന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്…

17 hours ago

കാഷ്വൽ ലുക്കിൽ ജസ്ന്യ കെ. ജയദീഷ്

നടി ജസ്ന്യ കെ. ജയദീഷ് പങ്കുവെച്ച പുതിയ…

1 day ago