ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീടിനുള്ളിലേക്ക് എത്തിയ നടി അനു ജോസഫാണ് ഇത്തവണ എവിക്ഷനില്‍ പുറത്തായത്.…
നടനും ടെലിവിഷന്‍ താരവുമായ കൊല്ലം സുധിയുടെ മരണവാര്‍ത്ത മലയാള സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തൃശൂരില്‍ നടന്ന വാഹനാപകടത്തിലാണ് സുധി മരിച്ചത്. കയ്പമംഗലം പനമ്പിക്കുന്നില്‍ കാറും പിക്കപ്പ് വാനും…
പുതിയ ചിത്രങ്ങളുമായി നടി അമേയ മാത്യു. കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.…
ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി മനസിൽ സ്ഥാനമുറപ്പിച്ച താരമാണ് ഐശ്വര്യ മേനോൻ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ താരത്തിന്റെ ഏറ്റവും പുതിയ ഫൊട്ടോസും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.…
വിക്രം എന്ന സൂപ്പർ ഹിറ്റ് കമൽ ഹസൻ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ശിവാനി എന്ന അഭിനേത്രി. കലക്കൻ ഫൊട്ടോഷൂട്ടിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. View this…
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോൾ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിൻ സോയ ബഹുമുഖ പ്രതിഭയാണ്. View this post on Instagram A post…
തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായി നിൽക്കുന്ന താരങ്ങളിലൊരാളാണ് റകുൽപ്രീത് സിങ്. സോഷ്യൽ മീഡിയയിലും താരമാണ് റകുൽപ്രീത്. View this post on Instagram A post shared by…
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് മൗനി റോയ്. സമൂഹ മാധ്യമങ്ങളിലും താരമാണ് മൗനി. View this post on Instagram…
മോഡലും നടിയുമായി പാർവതി നായരുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് വൈറലാകുന്നു. താരത്തിന്റെ ഗ്ലാമറസ് വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ചർച്ചയായിരിക്കുന്നത്. View this post on Instagram A post…
കൃഷ്ണ സിസ്റ്റേഴ്സിലെ നാലാമത്തെ ആളായ ഹൻസികയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ. താരം തന്നെ പങ്കുവെച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. View this…