Categories: latest news

ഹൻസികയും ആളാകെ മാറി; കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

കൃഷ്ണ സിസ്റ്റേഴ്സിലെ നാലാമത്തെ ആളായ ഹൻസികയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ. താരം തന്നെ പങ്കുവെച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

താരകുടുംബത്തിലെ കുട്ടിതാരത്തിന് നിരവധി ആരാധകരാണുള്ളത്. ഹൻസികയുടെ ഇൻസ്റ്റാഗ്രാം റീൽസുകൾക്കും യുട്യൂബ് വ്ലോഗുകൾക്കും മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. 

ചേച്ചിമാരുടെ പാതയിൽ തന്നെ അതിവേഗം ഒരു ഇൻഫ്ലുവൻസറായി മാറാൻ ഹൻസികയ്ക്ക് സാധിച്ചു. അത് വ്യക്തമാക്കുന്നതാണ് താരത്തിന്റെ ഓരോ പോസ്റ്റിനും ലഭിക്കുന്ന സ്വീകര്യത. 

അഭിനയ രംഗത്തും തന്റെ സാനിധ്യമറിയിച്ചു കഴിഞ്ഞു താരം. ടൊവിനോ ചിത്രം ലൂക്കയിലൂടെയാണ് സിനിമ അരങ്ങേറ്റം. 

ചിത്രത്തിൽ ഹൻസികയുടെ മൂത്ത സഹോദരി അഹാനയുടെ കുട്ടിക്കാലമാണ് ഹൻസിക അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമർ ലുക്കിൽ പൂനം ബജ്വ

നടി പൂനം ബജ്വ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

3 hours ago

സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…

3 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…

4 hours ago

‘കിരീടം’ വീണ്ടും രാജാവായി; റീ-റിലീസില്‍ നേടിയത് വമ്പന്‍ കളക്ഷന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…

4 hours ago

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

1 day ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

1 day ago