സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സിരീലയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക…
ബോളിവുഡിലെ ഗ്ലാമര്‍ താരമായിരുന്നു തനുശ്രീ ദത്ത. ആഷിഖ് ബനായ ഉള്‍പ്പടെ തരംഗമായി മാറിയ നിരവധി സിനിമകളും പാട്ടുകളും സമ്മാനിച്ചിട്ടുണ്ട് തനുശ്രീ. ഇപ്പോള്‍ വിവാദം സൃഷ്ടിച്ച ഹേമാ കമ്മിറ്റി…
ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, നേര് എന്നീ സിനിമകള്‍ക്കു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന 'റാം' പ്രതിസന്ധിയില്‍. സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കോവിഡിനു…
നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ദിലീപും ഒന്നിക്കുന്നു. ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ'യില്‍ സുരേഷ് ഗോപി സുപ്രധാന കാമിയോ റോളില്‍…
വെള്ളനിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സുചിത്ര മുരളി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…
ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ ജീവിതവും ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. അഭയയുമൊത്തുള്ള ജീവിതമായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്. ഇപ്പോള്‍ തന്റെ അമ്മയ്‌ക്കെതിരെ…
മലയാളത്തിലെ വളരെ പ്രശസ്തനായ ഒരു സ്വഭാവ നടന്‍ ഒരു അഭിനേത്രിയോടു മോശമായി സംസാരിക്കുന്നത് താന്‍ നേരിട്ടു കേട്ടിട്ടുണ്ടെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടന്റെ വഷളന്‍ ചോദ്യത്തിനു ആ…
മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത്. സ്വകാര്യതയെ മാനിച്ചുകൊണ്ട് ചില ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള സോഫ്റ്റ്…