കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.
അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്
നടി ജ്യോതി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…
ഗായികയും അഭിനേത്രിയുമായ അനു സോനാര സോഷ്യൽ മീഡിയയിൽ…
അഭിനയ രം?ഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ്…
ഏറെ ജനപ്രീതിയുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഡിവോഴ്‌സ്…
അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ വിസ്മയ മോഹന്‍സലാലും കാമറയ്ക്ക്…